
ദോഹ : റാമി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഫാരി മാള്‍ അവതരിപ്പിക്കുന്ന കുമാര്‍ സാനു & അല്‍ക യാഗ്‌നിക് ലൈവ് ഇന്‍ ഖത്തര്‍ നവംബര്‍ 15 ന് വൈകീട്ട് 6.30 ന് കര്‍വ ഹെഡ് ഓഫീസിന് സമീപത്തുള്ള വെസ്റ്റ് എന്‍ഡ് പാര്‍ക്കിലെ ആംഫി തീയേറ്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രോഗ്രാം ഡയറക്ടര്‍ റഹീം ആതവനാട്, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ മാടപ്പാട്ട്, സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ്, ഷറഫ് ഡി.ജി. കണ്‍ട്രി ഹെഡ് ഗണേഷ് മിസ്ത്ര, പ്ലാനറ്റ് ഫാഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഹസ്സന്‍ കുഞ്ഞി, വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഈവന്റ്‌സ് & എന്റ്‌റര്‍ട്ടൈന്‍മെന്റ് ഇന്‍ ചാര്‍ജ് ടോണി ജോര്‍ജ് തോമസ്, സ്റ്റാര്‍ വേള്‍ഡ് മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.
1 comment:
റാമി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഫാരി മാള്‍ അവതരിപ്പിക്കുന്ന കുമാര്‍ സാനു & അല്‍ക യാഗ്‌നിക് ലൈവ് ഇന്‍ ഖത്തര്‍ നവംബര്‍ 15 ന് വൈകീട്ട് 6.30 ന് കര്‍വ ഹെഡ് ഓഫീസിന് സമീപത്തുള്ള വെസ്റ്റ് എന്‍ഡ് പാര്‍ക്കിലെ ആംഫി തീയേറ്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Post a Comment