Friday, January 2, 2009

അറബ് ലീഗ് ഉച്ചകോടി ഇന്ന് ദോഹയില്‍

ദോഹ:ഇസ്രായേല്‍ ഗാസ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിന് അറബ് ലീഗിന്റെ പ്രത്യേക ഉച്ചകോടി ഇന്ന് ദോഹയില്‍ നടക്കും.

ആക്രമണത്തിന്റെ ആറാം ദിനം കരയാക്രമണമടക്കമുള്ള രണ്ടാം ഘട്ട യുദ്ധത്തിലേക്ക് ഇസ്രയേല്‍ പ്രവേശിക്കുകയാണ്.

ഇതേ തുടര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കാനുളള അടിയന്തിര നടപടികള്‍ ഇന്നത്തെ യോഗത്തില്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്.

1 comment:

Unknown said...

ഇസ്രായേല്‍ ഗാസ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിന് അറബ് ലീഗിന്റെ പ്രത്യേക ഉച്ചകോടി ഇന്ന് ദോഹയില്‍ നടക്കും.

ആക്രമണത്തിന്റെ ആറാം ദിനം കരയാക്രമണമടക്കമുള്ള രണ്ടാം ഘട്ട യുദ്ധത്തിലേക്ക് ഇസ്രയേല്‍ പ്രവേശിക്കുകയാണ്.