Friday, January 16, 2009
ഗാസയുടെ അവസ്ഥക്ക് കാരണം:ചര്‍ച്ച നാളെ
ദോഹ:ഗാസയുടെ അവസ്ഥക്ക് കാരണം എന്ന വിഷയത്തില്‍ ഷേക്ക് ഈദ് അല്‍ത്താനി ചാരിറ്റി നാളെ ചര്‍ച്ച സംഘടിപ്പിക്കുന്നു.
ദോഹ ഷരാട്ടണ്‍ ഹോട്ടലിലെ അല്‍ മജ്‌ലിസ് ഹാളില്‍ ശനിയാഴ്ച്ച രാത്രി 7.30 മുതല്‍ 9.00മണി വരെയാണ് ചര്‍ച്ച.
ലോക പ്രശസ്ഥരായ ഇസ്ലാമിക പണ്ഡിതരായ ഡോ.ദാവൂദ് അബ്ദുള്ള(യു.കെ),ഡോ.ബിലാല്‍ ഫിലിപ്പ്(കാനഡ),ഡോ.സാക്കിര്‍ നായിക്ക്(ഇന്ത്യ),യൂസഫ് എസ്‌റ്റെസ്(അമേരിക്ക),ജര്‍മി കോര്‍ബിയന്‍(യു.കെ)തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.
പൊതുജനങ്ങള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
3 comments:
Correct me if I am wrong:
ഹേതു എന്ന് വച്ചാല്‍ കാരണം എന്ന് തന്നെയല്ല്ലേ അര്‍ത്ഥം?
ഗാസയുടെ ഹേതുവിന് കാരണം എന്നവിഷയത്തില്‍ ഷേക്ക് ഈദ് അല്‍ത്താനി ചാരിറ്റി നാളെ ചര്‍ച്ച സംഘടിപ്പിക്കുന്നു.
ദോഹ ഷരാട്ടണ്‍ ഹോട്ടലിലെ അല്‍ മജ്‌ലിസ് ഹാളില്‍ ശനിയാഴ്ച്ച രാത്രി 7.30 മുതല്‍ 9.00മണി വരെയാണ് ചര്‍ച്ച.
വടക്കൂടന്‍,തിര്‍ച്ചയായും താങ്കളുടെ സംശയം ശരിയാണ്!ഞാന്‍ അവസ്ഥക്ക് ഹേതു എന്നെഴുതാനാണ് വചാരിച്ചത്.അതു പെട്ടന്ന് ഹേതുവുന് കാരണമെന്നായതാണ്.തെറ്റു തിരുത്തി.നന്ദി,ഇനിയും വരിക ഈ വഴിയില്‍.
Post a Comment