Saturday, January 31, 2009

ഖത്തര്‍ കെ എം സി സി ദഖീറ ഏരിയ കമ്മിറ്റി മെംബര്‍ഷിപ്പ് വിതരണം

ദോഹ:ഖത്തര്‍ കെ എം സി സി ദഖീറ ഏരിയ കമ്മിറ്റിയുടെ മെംബര്‍ഷിപ്പ് വിതരണം അമ്മദിന് നല്‍കി കൊണ്ട് ഏരിയ പ്രസിഡന്റ് ബഷീര്‍ ചെമ്മാട് നിര്‍വ്വഹിച്ചു.

യോഗം യു.ശാഫി ഉദ്ഘാടനം ചെയ്തു. ആസാദ്, മൂസ, നൌഫല്‍, മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെംബര്‍ഷിപ്പിനോടൊപ്പം സാമൂഹികാ സുരക്ഷാ പദ്ധതിയിലും കൂടുതല്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു.

മെബര്‍ഷിപ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 5997323, 5359371, 5803508 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ കെ എം സി സി ദഖീറ ഏരിയ കമ്മിറ്റിയുടെ മെംബര്‍ഷിപ്പ് വിതരണം അമ്മദിന് നല്‍കി കൊണ്ട് ഏരിയ പ്രസിഡന്റ് ബഷീര്‍ ചെമ്മാട് നിര്‍വ്വഹിച്ചു.