ദോഹ:ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ഒരു വര്‍ഷം തടവ്.തടവിനു ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.
2008 ജൂലൈ 24നാണു മോഷണശ്രമം നടന്നത്. 23 വയസുള്ള യുവാവിനെതിരെ മറ്റൊരു മോഷണക്കേസ് കൂടിയുണ്ട്.
എന്നാല്‍ തനിക്കു മോഷ്ടിക്കാന്‍ പദ്ധതിയില്ലായിരുന്നെന്നും ബാങ്കിന്റെ ജനല്‍ തുറന്നു കിടക്കുന്നതു കണ്ടു കയറിയതാണെന്നുമാണു പ്രതി കോടതിയെ അറിയിച്ചത്.
1 comment:
ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ഒരു വര്‍ഷം തടവ്. തടവിനു ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.
2008 ജൂലൈ 24നാണു മോഷണശ്രമം നടന്നത്. 23 വയസുള്ള യുവാവിനെതിരെ മറ്റൊരു മോഷണക്കേസ് കൂടിയുണ്ട്.
Post a Comment