Saturday, August 28, 2010

ദീന ഖലീഫയില്‍ ആറ് മണിക്കൂര്‍ വൈദ്യുതി തടസ്സപ്പെട്ടു

ദോഹ: മദീന ഖലീഫ സൗത്തില്‍ ആറ് മണിക്കൂര്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ രാത്രി 11 മണിവരെയാണ് വൈദ്യുതി മുടങ്ങിയത്.കനത്ത ചൂടില്‍ പ്രദേശവാസികള്‍ ഏറെ പ്രയാസപ്പെട്ടു. നോമ്പുതുറക്ക് മുമ്പ് വൈദ്യുതി തടസ്സപ്പെട്ടതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

റോഡുപണിക്കിടെ പ്രദേശത്തേക്കുള്ള വൈദ്യുതിവിതരണ കേബിള്‍ മുറിഞ്ഞതാണ് വൈദ്യുതി തടസ്സമുണ്ടാക്കിയത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കഹ്‌റമ ടെക്‌നീഷ്യനും തൊഴിലാളികളും എത്തിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി വിതരണം പൂര്‍വ്വസ്ഥിതിയിലാക്കാനായത്.

1 comment:

Unknown said...

മദീന ഖലീഫ സൗത്തില്‍ ആറ് മണിക്കൂര്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ രാത്രി 11 മണിവരെയാണ് വൈദ്യുതി മുടങ്ങിയത്.കനത്ത ചൂടില്‍ പ്രദേശവാസികള്‍ ഏറെ പ്രയാസപ്പെട്ടു. നോമ്പുതുറക്ക് മുമ്പ് വൈദ്യുതി തടസ്സപ്പെട്ടതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.