Monday, June 6, 2011

ലോക സമാധാനത്തില്‍ ഖത്തറിന് 12ആം സ്ഥാനം

ദോഹ: ആഗോള തലത്തില്‍ മികച്ച സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഖത്തറിന് മുന്‍നിര സ്ഥാനം. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് പ്രസിദ്ധപ്പെടുത്തിയ മധ്യപൂര്‍വ, ഉത്തരാഫ്രിക്കന്‍ പട്ടിക പ്രകാരം ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാമതും ആഗോളതലത്തില്‍ 12 ആം സ്ഥാനമാണ് ഖത്തറിന്.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

ലോക സമാധാനത്തില്‍ ഖത്തറിന് 12ആം സ്ഥാനം