Saturday, June 4, 2011

'ചിറകുള്ള ചങ്ങാതി' ഞായറാഴ്ച

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച(ജൂണ്‍ 5 ) വൈകിട്ട് എട്ടുമണിക്ക് എഫ്.സി.സി ഓഡിറ്റോറിയത്തില്‍ കാഴ്ചയുടെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്ര പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മുഹമ്മദ് ഷഫീഖ് സംവിധാനം ചെയ്ത 'ചിറകുള്ള ചങ്ങാതി' എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

ചിറകുള്ള ചങ്ങാതി' ഞായറാഴ്ച