ദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം അറബ് മേഖലയിലെ ഏറ്റവും വലിയ 50 സമ്പന്നരില്‍ 18 പേര്‍ക്കും ധന നഷ്ടം. മൊത്തം 2500 കോടി ഡോളറാണ് ഇവരുടെ നഷ്ടമെന്ന് അറേബ്യന്‍ ബിസിനസ് റിച്ച് ലിസ്റ്റ്- 2008 സര്‍വേയില്‍ പറയുന്നു.
ഏറ്റവും വലിയ 50 സമ്പന്നരുടെ മൊത്തം വരുമാനം 19, 948 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 % കുറവാണിത്. സമ്പന്നരുടെ പട്ടികയില്‍ ഒന്‍പതു പേര്‍ പുതുമുഖങ്ങളാണ്. 21 പേരുടെ സാമ്പത്തിക നില ഉയര്‍ന്നു.
1 comment:
ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം അറബ് മേഖലയിലെ ഏറ്റവും വലിയ 50 സമ്പന്നരില്‍ 18 പേര്‍ക്കും ധന നഷ്ടം. മൊത്തം 2500 കോടി ഡോളറാണ് ഇവരുടെ നഷ്ടമെന്ന് അറേബ്യന്‍ ബിസിനസ് റിച്ച് ലിസ്റ്റ്- 2008 സര്‍വേയില്‍ പറയുന്നു.
Post a Comment