ദോഹ:നാളെ രാവിലെ 9.30 മുതല്‍ ഖത്തറിലെ ബിര്‍ളാ സ്ക്കൂളിലെ സ്റ്റേജില്‍ അരങ്ങേറുന്ന മത്സരങ്ങള്‍ വൈകീട്ട് 6 മണിവരെ നീണ്ടു നില്‍ക്കുമെന്ന് ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
അവസാന ദിവസമായ ഡിസമ്പര്‍ 19 ന് (വെളളി) രാവിലെ 9 മണിമുതല്‍ 7.30 വരേ നടക്കുന്ന മത്സരങ്ങളുടെ വേദി ദോഹാ സിനിമയാണ്. തുടര്‍ന്ന് ഫ്രണ്ട്സ് ഓഫ് തൃശൂരിന്‍്റ്റെ യുവജന വിഭാഗം അവതരിപ്പിക്കുന്ന നൃത്താവിഷ്ക്കാരം വേദിയിലെത്തും. 8 മണി മുതല്‍ 3.00 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഫല പ്രഖ്യാപനവും, പുരസ്ക്കാരങ്ങളുടെ വിതരണവും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലെ ചരിത്ര സംഭവമായിരിക്കും.
യുവജനോത്സവത്തിന്‍്റ്റെ മുഖ്യ വിധികര്‍ത്താക്കളായി അതാത് മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച പ്രഗല്‍ഭരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഇന്‍്റ്റര്‍ ഇന്ത്യന് സ്ക്കൂള്‍ യൂത്ത് ഫെസ്റ്റ്‌വെലിന്‍്റ്റെ സ്റ്റേജ് മത്സരങ്ങള്‍ നാളെ മുതല്‍
1 comment:
നാളെ രാവിലെ 9.30 മുതല്‍ ഖത്തറിലെ ബിര്‍ളാ സ്ക്കൂളിലെ സ്റ്റേജില്‍ അരങ്ങേറുന്ന മത്സരങ്ങള്‍ വൈകീട്ട് 6 മണിവരെ നീണ്ടു നില്‍ക്കുമെന്ന് ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
Post a Comment