ദോഹ:മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈദ് ആഘോഷവേളയില്‍ സ്വര്‍ണവില കുറഞ്ഞതു ഗള്‍ഫ് വിപണിയെ സജീവമാക്കി.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 89 ഖത്തര്‍ റിയാലാണ് ഇപ്പോഴത്തെ വില.
റമസാനു മുന്‍പ് ഇത് 101 റിയാലായിരുന്നു.കഴിഞ്ഞ വര്‍ഷം ഇൌദ് വേളയില്‍ 93 റിയാലിനാണു 22 കാരറ്റ് സ്വര്‍ണം വിറ്റിരുന്നത്.ഇപ്പോള്‍ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 93 ഖത്തര്‍ റിയാല്‍ മാത്രമാണ് വില.
3 comments:
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈദ് ആഘോഷവേളയില്‍ സ്വര്‍ണവില കുറഞ്ഞതു ഗള്‍ഫ് വിപണിയെ സജീവമാക്കി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 89 ഖത്തര്‍ റിയാലാണ് ഇപ്പോഴത്തെ വില.
പൊസ്റ്റ്ലെ ഇന്ത്യൻ സമയം തെറ്റാനെല്ലൊ...
പ്രിയ ജയ്കിഷന്,
സമയം ശരിയാക്കി,തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി.ഇനിയും വരിക ഈ വഴിയില്‍...........
Post a Comment