Thursday, January 1, 2009
ഫെമിനിസവും സ്ത്രീസ്വാതന്ത്രത്തിന്റ്റെ പ്രശ്നങ്ങളും:ചര്‍ച്ച
ദോഹ:ഫെമിനിസവും സ്ത്രീസ്വാതന്ത്രത്തിന്റ്റെ പ്രശ്നങ്ങളും എന്ന വിഷയത്തെ അസ്പദമാക്കി സംസ്കാരഖത്തര്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.
ജനുവരി രണ്ടാം തിയ്യതി വെള്ളിയാഴ്ച്ച വൈകീട്ട് ആറുമണിക്ക് ദോഹാജദീദിലെ എഫ്.സി.സി.ഹാളില്‍ വെച്ച് എസ്.എം.മുഹമ്മദ് ഷെരീഫ് നയിക്കുന്ന ചര്‍ച്ചയില്‍ എം.ടി.നിലമ്പൂര്‍, ഹമീദ് വാണിയമ്പലം, ഡോ.സുബൈദ, അഡ്വ.ഷബീന മൊയ്തീന്, താഹിറ ഇബ്രാഹീം, മനോജ്.സി.ആര്,മോളി എബ്രഹാം, ശോഭാനായര്‍, സുനിലാജോബി, റഫീക്ക് പുറക്കാട്, ഗംഗാധരന് മട്ടനൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
ഫെമിനിസവും സ്ത്രീസ്വാതന്ത്രത്തിന്റ്റെ പ്രശ്നങ്ങളും എന്ന വിഷയത്തെ അസ്പദമാക്കി സംസ്കാരഖത്തര്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.
Post a Comment