ദോഹ: കേരളത്തിലെ നിരവധി വേദികളില്‍ അവതരിപ്പിച്ച് പ്രശസ്തി നേടിയ 'ദേവസ്പര്‍ശം' എന്ന നാടകം ഇന്ന് (06/08/2010) വെള്ളിയാഴ്ച വൈകീട്ട് ദോഹയിലെ അല്‍ ഗസല്‍ ക്ലബില്‍ അരങ്ങേറുന്നു. 5.30 നും 8.30 നും തുടങ്ങുന്ന രണ്ട് ഷോകള്‍ ഉണ്ടായിരിക്കും.ദോഹയിലെ കലാ സാംസ്കാരിക സംഘടനയായ കരിഷ്മയാണ് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും രംഗത്തെത്തുന്നത്.
സംഗീത പശ്ചാത്തലമുള്ള ഒരു കുടുംബത്തെ കേന്ദ്രമാക്കിയുള്ള കഥയാണ് സംവിധായകനുംനടനുംകൂടിയായ സുരേഷ് ദിവാകരന് അവതരിപ്പിക്കുന്നത്. ലക്ഷ്മി എസ്., മോഹന്‍ അയിരൂര്‍, കെ.കെ. സുധാകരന്, എ.വി.എം. ഉണ്ണി, ബാവ വടകര, രാജു പൊടിയന്, മുഹമ്മദലി കൊയിലാണ്ടി, കൊല്ലം കെ. രാജേഷ്, പ്രഗീഷ നിഷാദ്, മുനീറ എന്നിവര്‍ നാടകത്തില്‍ വേഷമിടുന്നു. സുബൈര്‍ പെരിങ്ങോട്ടുകരയാണ് സഹസംവിധായകന് .
1 comment:
കേരളത്തിലെ നിരവധി വേദികളില്‍ അവതരിപ്പിച്ച് പ്രശസ്തി നേടിയ 'ദേവസ്പര്‍ശം' എന്ന നാടകം ഇന്ന് (06/08/2010) വെള്ളിയാഴ്ച വൈകീട്ട് ദോഹയിലെ അല്‍ ഗസല്‍ ക്ലബില്‍ അരങ്ങേറുന്നു. 5.30 നും 8.30 നും തുടങ്ങുന്ന രണ്ട് ഷോകള്‍ ഉണ്ടായിരിക്കും.ദോഹയിലെ കലാ സാംസ്കാരിക സംഘടനയായ കരിഷ്മയാണ് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും രംഗത്തെത്തുന്നത്.
Post a Comment