ദോഹ: ഒരു തലമുറയെ മുഴുവന്‍ നേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ മഹാവ്യക്തിത്വമായിരുന്നു മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവെന്ന് ഓള് കേരള ബാലജനസഖ്യം മുന്‍ പ്രസിഡന്റും ജി ഒ പി ഐ ഒ ( ഗോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) രാജ്യാന്തര കോ- ഓഡിനേറ്ററും ആയ സണ്ണി കുലത്താക്കല്‍ അനുസ്മരിച്ചു.
രണ്ടു തലമുറ തന്റെ കാലടികള്‍ പിന്തുടരുന്നതു കാണുക എന്ന അപൂര്‍വ ഭാഗ്യം ലഭിച്ച വ്യക്തിയാണ് കെ. എം. മാത്യുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയുടെ പേരിലും വ്യക്തിപരമായും അനുശോചനം രേഖപ്പെടുത്തി.
1 comment:
ഒരു തലമുറയെ മുഴുവന്‍ നേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ മഹാവ്യക്തിത്വമായിരുന്നു മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവെന്ന് ഓള് കേരള ബാലജനസഖ്യം മുന്‍ പ്രസിഡന്റും ജി ഒ പി ഐ ഒ ( ഗോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) രാജ്യാന്തര കോ- ഓഡിനേറ്ററും ആയ സണ്ണി കുലത്താക്കല്‍ അനുസ്മരിച്ചു.
Post a Comment