ദോഹ: റമദാന്‍ പ്രമാണിച്ചു ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്ന സമയ ത്തില്‍ ക്രമീകരണങ്ങള്‍ വരുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അറിയിച്ചു. രാവിലെ ഏഴു മുതല്‍ 9.30 വരെയും ഉച്ചയ്ക്കു 12.30 മുതല്‍ 2.30 വരെയും വൈകിട്ട് ആറു മുതല്‍ പുലര്‍ച്ചെ 12 വരെയും ട്രക്കുകള്‍ ദോഹ നഗരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടയും.
1 comment:
റമദാന്‍ : ദോഹയില്‍ ട്രക്കുകള്‍ക്ക് പ്രത്യേഗസമയം
Post a Comment