ദോഹ: ഖത്തര്‍ മുസ്ലീം ഇസ്ലാഹി സെന്റര്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അഹ്ല്ന്‍ റമദാന്‍ ആഗ്‌സ്ത് 6 വെള്ളിയാഴ്ച നടക്കുന്നതാണ്. ബിന്‍ മഹമൂദിലുള്ള ഹംസത്ത് ബ്‌നു അബ്ദുല്‍ മുത്തലിബ് സ്‌കൂളില്‍ വെച്ച് വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് പരിപാടി.
അഹ്ല്ന്‍ റമദാന്‍ എന്ന വിഷയത്തില്‍ അബ്ദുസ്സലാം മോങ്ങം, മുസ്ലീങ്ങളും ഖുറാനും എന്ന വിഷയത്തില്‍ മുജാഹിദ് ബാലുശ്ശേരിയും പ്രഭാഷണം നടത്തുന്നതാണ്. മറ്റ് പ്രമുഖ ഇസ്ലാമിക പണ്ഡിതരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ മുസ്ലീം ഇസ്ലാഹി സെന്റര്‍ അറിയിച്ചു. ചടങ്ങില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നതാണ്. വാഹന സൗകര്യവും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44369719 നമ്പറില്‍ ബന്ധപ്പെടുക.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
ഖത്തര്‍ മുസ്ലീം ഇസ്ലാഹി സെന്റര്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അഹ്ല്ന്‍ റമദാന്‍ ആഗ്‌സ്ത് 6 വെള്ളിയാഴ്ച നടക്കുന്നതാണ്. ബിന്‍ മഹമൂദിലുള്ള ഹംസത്ത് ബ്‌നു അബ്ദുല്‍ മുത്തലിബ് സ്‌കൂളില്‍ വെച്ച് വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് പരിപാടി.
Post a Comment