ദോഹ : ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാത്രി 8.30ന് ദോഹ ജദീദിലെ മുഗള്‍ എമ്പയര്‍ റെസ്റ്റോറന്റില്‍ 'ഇന്ത്യന്‍ ദേശീയതയും ഭീകരവാദവും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിക്കും. ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
1 comment:
ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാത്രി 8.30ന് ദോഹ ജദീദിലെ മുഗള്‍ എമ്പയര്‍ റെസ്റ്റോറന്റില്‍ 'ഇന്ത്യന്‍ ദേശീയതയും ഭീകരവാദവും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിക്കും. ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment