ദോഹ: തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ഇസ്രയേല്‍ സൈന്യത്തിനു നേരെയുള്ള അതിക്രമം രാജ്യാന്തര അതിര്ത്തിയില്മേലുള്ള കടന്നുകയറ്റവും യുഎന്‍ സുരക്ഷാ വ്യവസ്ഥകളുടെ ലംഘനവുമാണെന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇത്തരം അതിക്രമങ്ങള്‍ തടഞ്ഞ് ലബനനില്‍ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാന്‍ യുഎന്‍, ലബനന് സേനകള്‍ തയാറാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
2 comments:
യുദ്ധവും രക്താചോരിച്ചലും മനുഷ്യന് ഉള്ള കാലത്തോളം തുടരും
തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ഖത്തര്‍ അപലപിച്ചു.
Post a Comment