Sunday, September 19, 2010
ദാര്‍ഫുര്‍ ചര്‍ച്ച പുനഃരാരംഭിച്ചു.
ദോഹ: ഒരുമാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ദാര്‍ഫുര്‍ സമാധാന ചര്‍ച്ച ഇന്ന് (സെപ്റ്റമ്പര്‍ 19 ഞായര്‍ ) ദോഹയില്‍ പുനഃരാരംഭിച്ചു. സുഡാന്‍ സര്‍ക്കാരിന്റെയും വിമത ഗ്രൂപ്പായ ലിബറേഷന്‍ ആന്റ് ജസ്റ്റിസ് മൂവ്‌മെന്റിന്റെയും (എല്‍ .ജെ.എം) പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
സുഡാനീസ് സര്‍ക്കാരും എല്‍.ജെ.എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രധാനമായും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. അതേസമയം, ദാര്‍ഫുര്‍ പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ കഴിഞ്ഞ ദിവസം കെയ്‌റോയില്‍ നടന്ന അറബ് ലീഗ് കൗണ്‍സില്‍ സമ്മേളനം ശ്ലാഘിച്ചിരുന്നു
Subscribe to:
Post Comments (Atom)
1 comment:
ഒരുമാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ദാര്‍ഫുര്‍ സമാധാന ചര്‍ച്ച ഇന്ന് (സെപ്റ്റമ്പര്‍ 19 ഞായര്‍ ) ദോഹയില്‍ പുനഃരാരംഭിച്ചു. സുഡാന്‍ സര്‍ക്കാരിന്റെയും വിമത ഗ്രൂപ്പായ ലിബറേഷന്‍ ആന്റ് ജസ്റ്റിസ് മൂവ്‌മെന്റിന്റെയും (എല്‍ .ജെ.എം) പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
Post a Comment