Friday, September 17, 2010
പെരുന്നാള്‍ നിലാവില്‍ ഇശല്‍ പെയ്തിറങ്ങി
ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് എന്ന സൌഹ്യദസംഗമത്തില്‍ ഇശലുകള്‍ പെയ്തിറങ്ങി. സെപ്റ്റംബര്‍ 12,ഞായറാഴച്ച വൈകുന്നേരം 6:30 ന് ഡി റിംഗ് റോഡിലെ മാളിനു പിന്‍വശമുളള ഖത്തര്‍ ചാരിറ്റി ഹാളില്‍ . ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ആന്റ് റിസോഴ്സ് ഡവലപ്പ്മെന്റ് ഡയരക്ടര്‍ ഖാലിദ് അഹ്മദ് ഫഖ്റു ഉദ്ഘാടനം ചെയ്യ്തു.
സൌഹ്യദ സംഗമത്തില്‍ ദോഹയിലെ സമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ചു. നാദിര്‍ അബ്ദുല്‍സ്സലാമും സംഘവും ഒരുക്കിയ ഇശല്‍വിരുന്നില്‍ അന്‍ഷാദ് ത്യശ്ശൂര്‍ , റിയാസ് കരിയാട്, സലീം പാവറട്ടി, നസീര്‍ ദേവര്‍കോവില്‍ , നിസ്ത്താര്‍ ഗുരുവായൂര്‍ തുടങ്ങിയ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് എന്ന സൌഹ്യദസംഗമത്തില്‍ ഇശലുകള്‍ പെയ്തിറങ്ങി. സെപ്റ്റംബര്‍ 12,ഞായറാഴച്ച വൈകുന്നേരം 6:30 ന് ഡി റിംഗ് റോഡിലെ മാളിനു പിന്‍വശമുളള ഖത്തര്‍ ചാരിറ്റി ഹാളില്‍ . ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ആന്റ് റിസോഴ്സ് ഡവലപ്പ്മെന്റ് ഡയരക്ടര്‍ ഖാലിദ് അഹ്മദ് ഫഖ്റു ഉദ്ഘാടനം ചെയ്യ്തു.
Post a Comment