Tuesday, September 7, 2010
ഈദ് അവധിദിനങ്ങളിലെ ആഭ്യന്തരമന്ത്രാലയത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു.
ദോഹ: ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ചില വകുപ്പുകളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങളും വെഹിക്കിള്‍ ഡിറ്റന്‍ഷന്‍ വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
പൊതുജനങ്ങള്‍ക്ക് ട്രാഫിക് സേവനം ലഭ്യമാക്കുന്ന വിഭാഗങ്ങളുടെയും ബ്രാഞ്ചുകളുടെയും പ്രവൃത്തിസസമയം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ ആയിരിക്കും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡേഴ്‌സ് പാസ്‌പോര്‍ട്‌സ് ആന്റ് എക്‌സ്‌പാട്രിയേറ്റ്‌സ് അഫയേഴ്‌സ്, നാഷനാലിറ്റി ആന്റ് ട്രാവല്‍ ഡോക്യുമെന്റ്‌സ് വകുപ്പ്, ക്രിമിനല്‍ എവിഡന്‍സസ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് (സി.ഇ.ഐ.ഡി) എന്നിവയും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവര്‍ത്തിക്കുക.
Subscribe to:
Post Comments (Atom)
1 comment:
ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ചില വകുപ്പുകളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങളും വെഹിക്കിള്‍ ഡിറ്റന്‍ഷന്‍ വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
Post a Comment