ദോഹ: ഖത്തര്‍ 2022ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാന്‍ ആയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ക്യുടെല്‍ ലോക്കല്‍ കോളുകള്‍ക്ക് 2022 മിനിറ്റ് സൗജന്യ സംസാരസമയം അനുവദിക്കുന്ന ആകര്‍ഷകമായി ഓഫര്‍ പ്രഖ്യാപിച്ചു.
ഇന്ന് മുതല്‍ ഈ മാസം 12 വരെ 50 റിയാലിനോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് 2022 മിനിറ്റ് സൗജന്യമായി അനുവദിക്കുക. ഖത്തറിനുള്ളില്‍ ക്യുടെല്‍ നമ്പറുകളിലേക്ക് വിളിക്കാന്‍ മാത്രമായിരിക്കും ഈ ആനുകൂല്യം. അധികമായി ലഭിക്കുന്ന ക്രെഡിറ്റ് ഏഴ് ദിവസത്തിനകം ഉപഗോഗിച്ചിരിക്കണം.
ശഹ്രി വാല്യു പാക്ക് ഉപയോഗിക്കുന്നവര്‍ക്കും ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും. ഉദാഹരണത്തിന്, 60 റിയാലിന്റെ ശഹ്രി വാല്യു പാക്കില്‍ നിലവില്‍ ലഭിക്കുന്ന 100 മിനിറ്റിന് പുറമെ 2022 മിനിറ്റ് കൂടി അധികം ലഭിക്കും. ഇതും ക്യുടെല്‍ നെറ്റ് വര്‍ക്കിലേക്കുള്ള ലോക്കല്‍ കോളുകള്‍ക്ക് മാത്രമായിരിക്കും.
1 comment:
ഖത്തര്‍ 2022ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാന്‍ ആയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ക്യുടെല്‍ ലോക്കല്‍ കോളുകള്‍ക്ക് 2022 മിനിറ്റ് സൗജന്യ സംസാരസമയം അനുവദിക്കുന്ന ആകര്‍ഷകമായി ഓഫര്‍ പ്രഖ്യാപിച്ചു.
Post a Comment