Tuesday, December 28, 2010
ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ അനുശോചിച്ചു
ദോഹ: മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ തന്റെ വേറിട്ട രാഷ്ട്രീയ പ്രവര്‍ത്തനശൈലിയിലൂടെ 'ലീഡറു'മായ കെ. കരുണാകരന്റെ വിയോഗത്തില്‍ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ അനുശോചിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ കിങ്മേക്കറായി അറിയപ്പെട്ട അദ്ദേഹം കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന പക്വതയുള്ള നേതാവിനെയാണ് കരുണാകരന്റെ വിയോഗത്തിലൂടെ കേരള, ദേശീയ രാഷ്ട്രീയത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ തന്റെ വേറിട്ട രാഷ്ട്രീയ പ്രവര്‍ത്തനശൈലിയിലൂടെ 'ലീഡറു'മായ കെ. കരുണാകരന്റെ വിയോഗത്തില്‍ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ അനുശോചിച്ചു.
Post a Comment