ദോഹ: കെ എം സി സി കോഴിക്കോട് ജില്ല വ്യാഴാഴ്ച ഗള്‍ഫ് സിനിമയില്‍ ഹരിതധാര സംഘടിപ്പിക്കുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ എം ഷാജി, മുന്‍ എം എല്‍ എ മഞ്ഞളാംകുഴി അലി, ദോഹ ബാങ്ക് സി ഇ ഓ ആര്‍ സീതാരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ജില്ലാ കമ്മിറ്റി തയ്യാറാക്കിയ 1500 കെ എം സി സി പ്രവര്‍ത്തകരുടെയും മുന്‍കാല നേതാക്കളെയും സംഘടനയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിംഗും ചടങ്ങിയല്‍ നടക്കും.
1 comment:
മഞ്ഞളാംകുഴി അലി വ്യാഴാഴ്ച ദോഹയില്‍ എത്തുന്നു
Post a Comment