Wednesday, January 12, 2011
കുടുംബ വിസ ലഭിക്കാത്തതിന്നാല്‍ ഖത്തറില്‍ യുവാവ് ആത്മഹത്യക്ക്!
ദോഹ: കുടുംബത്തെ കൊണ്ട് വരാനുള്ള വിസ ലഭിക്കാത്തതില്‍ യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി. ഗുഡ് മോണിങ് ഖത്തര്‍ എന്ന റേഡിയോ പരിപാടിയിലൂടെയായിരുന്നു ഭീഷണി.
എല്ലാ രേഖകളും അധികൃതര്‍ക്കു മുന്‍പില്‍ സമര്‍പ്പിച്ചിട്ടും എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായിട്ടും അപേക്ഷ നിരസിക്കുകയാണെന്നുമാണ് അബു ആദില്‍ എന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞത്.എന്താണ് അപേക്ഷ തള്ളുന്നതെന്ന് അറിയാന്‍ റിക്രൂട്ട്മെന്റ് കമ്മിറ്റി തയാറാകുന്നില്ലെന്നും ഈ യുവാവ് പറയുന്നു.
Subscribe to:
Post Comments (Atom)
1 comment:
കുടുംബത്തെ കൊണ്ട് വരാനുള്ള വിസ ലഭിക്കാത്തതില്‍ യുവാവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി. ഗുഡ് മോണിങ് ഖത്തര്‍ എന്ന റേഡിയോ പരിപാടിയിലൂടെയായിരുന്നു ഭീഷണി.
Post a Comment