Tuesday, January 18, 2011

അവസാനം ബൂട്ടിയ കളിക്കുന്നു


ദോഹ: ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്ന ക്യാപ്ടന്‍ ബൈചുംഗ് ബൂട്ടിയ അല്‍ വഖറ സ്റ്റേഡിയത്തില്‍ മറ്റു താരങ്ങല്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇത് ഇന്ന് നടക്കുന്ന ഗ്രൂപ്പ് ‘സി‘ യിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയെ നേരിടുന്നതിനു മുന്നോടിയായാണെന്നാണ് വിലയിരുത്തല്‍.

കൊറിയക്കെതിരെ ബൈച്ചുംഗ് ബൂട്ടിയ തുടക്കം മുതല്‍ കളത്തിലുണ്ടാകുമെന്ന് കോച്ച് സൂചിപ്പിക്കുകയുണ്ടായി "ബൈച്ചുംഗ് ആരോഗ്യം വീണ്ടെടുത്തെന്നാണ് കരുതുന്നത്. ഇന്നത്തെ പരിശീലന സെഷന്‍ കൂടി കണ്ട് അവയിലെ പ്രകടനമനുസരിച്ച് അദ്ദേഹത്തിന് ടീമിലിടം നല്‍കും“. കോച്ച് ബോബ് ഹൂട്ടണ്‍ പറഞ്ഞു.

1 comment:

Unknown said...

ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്ന ക്യാപ്ടന്‍ ബൈചുംഗ് ബൂട്ടിയ അല്‍ വഖറ സ്റ്റേഡിയത്തില്‍ മറ്റു താരങ്ങല്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇത് ഇന്ന് നടക്കുന്ന ഗ്രൂപ്പ് ‘സി‘ യിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയെ നേരിടുന്നതിനു മുന്നോടിയായാണെന്നാണ് വിലയിരുത്തല്‍.