Showing posts with label ഏഷ്യന്‍ കപ്പ് ഫുട്ബാള്‍. Show all posts

Sunday, February 6, 2011
ഖത്തര്‍ കോച്ചിന്റെ പണിയും പോയി
ദോഹ: ഖത്തര്‍ ഫുട്ബോൾ ടീം കോച്ച് ബ്രൂണോ മെറ്റ്സുവിനെ മാറ്റി. ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതു മുതൽ പഴയ കോച്ചിനെ മാറ്റി പുതിയ കോച്ചിനെ നിയമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ലെന്ന് ക്യു എഫ് എ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി............. തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക
Saturday, January 29, 2011
ആസ്ത്രേലിയയെ തകര്‍ത്ത് ജപ്പാന്‍ ഏഷ്യാ കപ്പ് ജേതാക്കള്‍
ദോഹ : ഇന്ന് അൽ ഖലീഫാ സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ മെയ്കരുത്തിനെ തകര്‍ത്ത് ജപ്പാന്റെ ജേതാക്കളായി. ഇരുടീമുകളും ഉജ്ജ്വല പോരാട്ടമായിരുന്നു കളിക്കളത്തില്‍ കാഴ്‌ച്ചവെച്ചത്.
അധികസമയത്തിലേക്ക് നീങ്ങിയ കളിയുടെ 109 ആം മിനിറ്റില്‍ ജപ്പാന്റെ റ്റടനറി ലീ നേടിയ ഗോളിലായിരുന്നു ജപ്പാന്റെ വിജയം.സബ്സിറ്റ്യൂടായി കളിച്ച റ്റടനറി ലീക്ക് യൂടോ നഗാടോമോ നല്‍കിയ ഒരു ഉഗ്രന്‍ പാസ്സായിരുന്നു ഗോളില്‍ കലാശിച്ചത്............
തുടർന്ന് വായിക്കാൻ അമർത്തുക
ഇന്ന് ഏഷ്യൻ കപ്പ് കലാശക്കൊട്ട്
ദോഹ : ഏഷ്യൻ കപ്പ് ആരാണ് സ്വന്തമാക്കുന്നതെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.ആസ്ത്രേലിയയും ജപ്പാനും തമ്മിലുള്ള ഫൈനൽ ഇന്ന് (ശനിയാഴ്ച്ച ,29 ആം തിയതി) അൽ ഖലീഫാ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്ക് നടക്കും.ആസ്ത്രേലിയയുടെ മെയ്കരുത്തും ജപ്പാന്റെ വേഗവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു ഉജ്ജ്വല പോരാട്ടം നടക്കുമെന്നുറപ്പായി കഴിഞ്ഞു.
സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ചാണ് ഏഷ്യൻ ഫുഡ്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ ഫൈനലില്‍ കളിക്കുന്നത്.സെമിയിൽ ദക്ഷിണ കൊറിയയെ ഷൂട്ടൌട്ടിൽ തോൽപ്പിച്ച ജപ്പാനാണ് ഫൈനലില്‍ ആസ്ത്രേലിയയുടെ എതിരാളികൾ.
ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.ആസ്ത്രേലിയലുടെ മികച്ച മുന്നേറ്റങ്ങളിൽ മികച്ച കളി പുറത്തെടുത്ത ഉസ്ബെക്കിസ്ഥാൻ പിടിച്ചു നിൽക്കാൻ പാടുപെടുന്നത് പലപ്പോഴും കാണാമായിരുന്നു.
ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ആസ്ത്രേലിയയുടെ അലക്‌സ് ടോബിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പം എത്തി നില്‍ക്കുന്ന ആസ്ത്രേലിയന്‍ ഗോള്‍ കീപ്പാര്‍ ഷ്വാര്‍സര്‍ നാളെ നടക്കുന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ ഗോള്‍ വലയം കാക്കാന്‍ എത്തുന്നതോടെ പുതിയ റെക്കോഡിനുടമയാകും.1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് കഴിഞ്ഞ മത്സരത്തോടെ ഷ്വാര്‍സർ 87ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.
സെമിയിൽ ദക്ഷിണ കൊറിയെ ജപ്പാൻ ഷൂട്ടൌട്ടിൽ 5 -2 നാണ് തോല്പിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽവിക്കുമുള്ള മറുപടി നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ ഫൈനലില്‍ കളിക്കുന്നത്.
Friday, January 28, 2011
ഏഷ്യാ കപ്പ് : ദക്ഷിണ കൊറിയ മൂന്നാസ്ഥാനക്കാര്‍
ദോഹ : ഇന്ന് അൽ സദ്ദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയ വിജയിച്ചു.അവര്‍ ഉസ്ബെക്കിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്പ്പിച്ചത്.
ഉസ്ബെക്കിസ്ഥാന്‍ സെമിയില്‍ ആസ്ത്രേലിയയില്‍ നിന്ന് വളരെ ദയനീയമായ പരാജയമേറ്റുവാങ്ങിയിരുന്നു.ഗോൾ മഴ തീര്‍ത്താണ് ആസ്ത്രേലിയ ഉസ്ബെക്കിനെ പരാജയപ്പെടുത്തിയത്.മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് ഇവര്‍ പരാജയപ്പെട്ടത്.ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
എന്നാല്‍ ദക്ഷിണ കൊറിയ ഷൂട്ടൌട്ടിലാണ് ജപ്പാനോട് തോറ്റത് .ഷൂട്ടൌട്ടിൽ 5 -2 നാണ് ജപ്പാൻ ജയിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം നിന്നു എന്നാല്‍ കഴിഞ്ഞ സെമിയില്‍ വിജയം ജപ്പാനൊപ്പം നില്‍ക്കുകയായിരുന്നു.
ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.കളിയുടെ 17 ആം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ ജാ ഷോൾ കൂവായിരുന്നു ആദ്യ ഗോള്‍ നേടിയത്. 28 ,39 എന്നീ മിനിറ്റുകളില്‍ ദോങ്ഗ് വോണ്‍ ജി നേടിയ രണ്ടുഗോളുകള്‍ അടക്കം ആദ്യ പകുതിയുടെ അവസാനനിമിഷം വരെ ദക്ഷിണ കൊറിയ 3 -0 ക്ക് മുന്നിലായിരുന്നു.ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഉസ്ബെക്കിസ്ഥാന്റെ അലക്സാണ്ടര്‍ ജിന്‍റിക്ക് നേടിയ പെനാല്‍ട്ടി ഗോള്‍ ആയിരുന്നു ഉസ്ബെക്കിസ്ഥാന് തെല്ല് ആശ്വാസം നല്‍കിയത്.രണ്ടാം പകുതിയില്‍ ഉസ്ബെക്കിസ്ഥാന്‍ ശക്തമായ നിലയിലായിരുന്നു.ദക്ഷിണ കൊറിയയുടെ ശക്തമായ പല മുന്നേറ്റങ്ങളും അവര്‍ ശക്തമായി തന്നെ നേരിടുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്.53 ആം മിനിറ്റില്‍ അലക്സാണ്ടര്‍ ജിന്‍റിക്ക് തന്നെ നേടിയ മറ്റൊരു ഗോളായിരുന്നു ഉസ്ബെക്കിസ്ഥാന്റെ തോല്‍വിയുടെ ലീഡ് കുറച്ചത്.
ഏഷ്യാ കപ്പ് ആസ്ത്രേലിയക്കോ ജപ്പാനോ ? വിധി നാളെ അറിയാം
ദോഹ : ആസ്ത്രേലിയയും ജപ്പാനും തമ്മിലുള്ള ഫൈനൽ നാളെ (ശനിയാഴ്ച്ച ,29 ആം തിയതി) അൽ ഖലീഫാ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്ക് നടക്കും.
സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ചാണ് ഏഷ്യൻ ഫുഡ്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ ഫൈനലില്‍ കളിക്കുന്നത്.സെമിയിൽ ദക്ഷിണ കൊറിയയെ ഷൂട്ടൌട്ടിൽ തോൽപ്പിച്ച ജപ്പാനാണ് ഫൈനലില്‍ ആസ്ത്രേലിയയുടെ എതിരാളികൾ.
ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.ആസ്ത്രേലിയലുടെ മികച്ച മുന്നേറ്റങ്ങളിൽ മികച്ച കളി പുറത്തെടുത്ത ഉസ്ബെക്കിസ്ഥാൻ പിടിച്ചു നിൽക്കാൻ പാടുപെടുന്നത് പലപ്പോഴും കാണാമായിരുന്നു.
ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ആസ്ത്രേലിയയുടെ അലക്‌സ് ടോബിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പം എത്തി നില്‍ക്കുന്ന ആസ്ത്രേലിയന്‍ ഗോള്‍ കീപ്പാര്‍ ഷ്വാര്‍സര്‍ നാളെ നടക്കുന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ ഗോള്‍ വലയം കാക്കാന്‍ എത്തുന്നതോടെ പുതിയ റെക്കോഡിനുടമയാകും.1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് കഴിഞ്ഞ മത്സരത്തോടെ ഷ്വാര്‍സർ 87ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.
സെമിയിൽ ദക്ഷിണ കൊറിയെ ജപ്പാൻ ഷൂട്ടൌട്ടിൽ 5 -2 നാണ് തോല്പിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽവിക്കുമുള്ള മറുപടി നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ ഫൈനലില്‍ കളിക്കുന്നത്.
ഏഷ്യാ കപ്പ് : ഉസ്ബെക്കിസ്ഥാനോ ദക്ഷിണ കൊറിയയോ?മൂന്നാസ്ഥാനക്കാര്‍ക്കായുള്ള പോരാട്ടമിന്ന്!.
ദോഹ : മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനും ദക്ഷിണ കൊറിയയും ഇന്ന് (വെള്ളിയാഴ്ച്ച ,28 ആം തിയതി) ഏറ്റുമുട്ടും.അൽ സദ്ദ് സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് കളി.
ഉസ്ബെക്കിസ്ഥാന്‍ സെമിയില്‍ ആസ്ത്രേലിയയില്‍ നിന്ന് വളരെ ദയനീയമായ പരാജയമേറ്റുവാങ്ങിയിരുന്നു.ഗോൾ മഴ തീര്‍ത്താണ് ആസ്ത്രേലിയ ഉസ്ബെക്കിനെ പരാജയപ്പെടുത്തിയത്.മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് ഇവര്‍ പരാജയപ്പെട്ടത്.ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
എന്നാല്‍ ദക്ഷിണ കൊറിയ ഷൂട്ടൌട്ടിലാണ് ജപ്പാനോട് തോറ്റത് .ഷൂട്ടൌട്ടിൽ 5 -2 നാണ് ജപ്പാൻ ജയിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽവിക്കുമുള്ള മധുര പ്രതികാരം നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ.
Tuesday, January 25, 2011
കറുത്ത കുതിരകളെ ഗോൾ മഴയിൽ തകർത്ത് കങ്കാരുക്കൾ ഫൈനലിൽ
ദോഹ : ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ ഏഷ്യൻ ഫുഡ്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ച് ഫൈനലിലെത്തി.
ആദ്യ സെമിയിൽ ദക്ഷിണ കൊറിയയെ ഷൂട്ടൌട്ടിൽ തോൽപ്പിച്ച് ഫൈനലിലെത്തിയ ജപ്പാനാണ് ആസ്ത്രേലിയയുടെ ഫൈനൽ എതിരാളികൾ. അടുത്ത ശനിയാഴ്ച്ച (29 ആം തിയതി) അൽ ഖലീഫാ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് ഫൈനൽ.
ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.
കളിയുടെ അഞ്ചാം മിനിറ്റിൽ ആസ്ത്രേലിയയുടെ ഹാരികെവെൽ നേടിയ ഗോളിലൂടെയായിരുന്നു ആദ്യമായി കങ്കാരുക്കൾ മുന്നിലെത്തിയത്.34 ആം മിനിറ്റിൽ സാസാ ഒഗ്നേനോവ്സ്ക്കിയുടെ ഗോളിൽ ലീഡുയർത്തി.ഡേവിഡ് കാർണി അടിച്ച 65 ആം മിനിറ്റിലെ ഗോളിലും 74 ആം മിനിറ്റിൽ ബ്രേറ്റ് എമർറ്റോണും 82 ആം മിനിറ്റിൽ കാരൽ വലേറിയും ആ ലീഡുകൾ ഉയർത്തി കൊണ്ടിരുന്നു.83 ആം മിനിറ്റിൽ റോബി ക്രൂസിന്റെ ഗോളോടെ ആ ഗോൾ മഴക്ക് പരിസമാപ്തി കുറിച്ചു.
ആസ്ത്രേലിയലുടെ മികച്ച മുന്നേറ്റങ്ങളിൽ മികച്ച കളി പുറത്തെടുത്ത ഉസ്ബെക്കിസ്ഥാൻ പിടിച്ചു നിൽക്കാൻ പാടുപെടുന്നത് പലപ്പോഴും കാണാമായിരുന്നു.ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ആസ്ത്രേലിയയുടെ അലക്‌സ് ടോബിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പം ഷ്വാര്‍സര്‍ ഇന്നെത്തുകയൂണ്ടായി.1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് ഇന്നത്തെ മത്സരത്തോടെ ഷ്വാര്‍സർ 87ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.കറുത്ത കുതിരകളുടെ എല്ലാ മുന്നേറ്റങ്ങളും പരിചയ സമ്പത്തിന്റെ മികവിൽ അസ്ത്രേലിയ തകർക്കുകയായിരുന്നു.
അടുത്ത വെള്ളിയാഴ്ച്ച (28 ആം തിയതി) അൽ സദ്ദ് സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനും ദക്ഷിണ കൊറിയയും ഏറ്റുമുട്ടും.
ഷൂട്ടൌട്ടിൽ ദക്ഷിണ കൊറിയ പുറത്ത് ജപ്പാൻ ഫൈനലിൽ
ദോഹ : അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ സെമിയിൽ ദക്ഷിണ കൊറിയെ ജപ്പാൻ തോൽപ്പിച്ചു.ഷൂട്ടൌട്ടിൽ 5 -2 നാണ് ജപ്പാൻ ജയിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽവിക്കുമുള്ള മധുര പ്രതികാരം നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ.ഇന്നത്തെ കളിയിൽ ഇരു ടീമുകളും വീരുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.
കളിയുടെ 23 ആം മിനിറ്റിൽ സംഗ് ഗോഗ് കി എടുത്ത പെന്നാൽട്ടിയിലൂടെ ദക്ഷിണ കൊറിയയായിരുന്നു ആദ്യമായി മുന്നിലെത്തിയത്.എന്നാൽ ജപ്പാൻ 36 ആം മിനിറ്റിൽ രോയ്ച്ചി മാഇതയിലൂടെ അതിനു പകരം വീട്ടുകയുണ്ടായി.ഇരു ടീമുകളും തുല്യമായി മുന്നേറ്റങ്ങൾ കാഴ്ച്ചവെച്ചെങ്കിലും ആർക്കും ആ മുന്നേറ്റങ്ങളിലൂടെ മുന്നിലെത്താനായില്ല.
എക്ട്രാമിനിറ്റിലേക്ക് നീങ്ങിയ കളിയിൽ ആദ്യം ഗോളടിക്കാൻ ആവസരം ലഭിച്ചത് ജപ്പാനായിരുന്നു.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടക്ക് ലഭിച്ച ഒരു പെന്നാൽട്ടി അവർ പാഴാക്കുകയുണ്ടായി.എന്നാൽ അതേ നിമിഷത്തിൽ തന്നെ അവർ ഈ പാഴ്വേലക്ക് മറുപടി കൊടുത്തു.ഹജിമി ഹൊസോഗയി അടിച്ച ഗോളിലൂടെയായിരുന്നു ജപ്പാന്റെ മറുപടി.ഈ ഗോളോടെ ഏകദേശം ജപ്പാൻ ജയിച്ചു എന്നു തീരുമാനിച്ചിരിക്കുമ്പോഴാണ് അവസാന നിമിഷത്തിൽ ദക്ഷിണ കൊറിയയുടെ ജേ വോൺ വാങ്ഗ് അടിച്ച ഗോളിലൂടെ അവർ സമനില നേടിയത്.എക്ട്രാ സമയത്തിലും 2 -2 സമനിലയായ കളി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൌട്ടിൽ ജപ്പാന്റെ ഷിങ്ജി ഒക്കാസാക്കിയായിരുന്നു ആദ്യത്തെ ഗോൾ നേടിയത്.ദക്ഷിണ കൊറിയയുടെ യോങ്ഗ് റയി ലി എടുത്ത കിക്ക് ജപ്പാൻ ഗോളി തടുത്തു.ജപ്പാന്റെ യുറ്റൊ നഗാറ്റൊമൊ എടുത്ത രണ്ടാം കിക്ക് പുറത്തേക്കായിരുന്നു.ദക്ഷിണ കൊറിയയുടെ രണ്ടാമത്തെ കിക്കും പുറത്തേക്കായിരുന്നു.ജാ ഷോൾ കൂവായിരുന്നു ഈ കിക്കെടുത്തത്.ജപ്പാന്റെ സൂപ്പർ ഹീറോയായ കിസൂക്കി ഹോണ്ടയായിരുന്നു ജപ്പാനു വേണ്ടി മൂന്നാമത്തെ കിക്കെടുത്തത്.അദ്ദേഹം ഇത് മനോഹരമാക്കി വലയിലാക്കുകയും ചെയ്തു.എക്ട്രാ സമയത്തിൽ ലഭിച്ച ഒരു പെന്നാൽട്ടി ഇദ്ദേഹം പാഴാക്കുകയുണ്ടായിരുന്നു. അതിനുള്ള മറുപടിയും കൂടിയായി ഈ കിക്ക്.ദക്ഷിണ കൊറിയയുടെ ജിയോങ് ഹോ ഹോങ്ഗ് എടുത്ത് മൂന്നാം കിക്ക് ജപ്പാൻ ഗോളി കൈപിടിയിലെതിക്കിയതോടെ ജപ്പാൻ ഈ വർഷത്തെ ഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു.
Saturday, January 22, 2011
ഏഷ്യാ കപ്പ് സെമി ഫൈനല്‍ : ഉസ്ബെക്കിസ്ഥാന്‍ ആസ്ത്രേലിയയേയും ദക്ഷിണ കൊറിയ ജപ്പാനേയും നേരിടും
ദോഹ: ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ രണ്ടും കാണികള്‍ക്ക് നല്‍കിയത് തികച്ചും വിരുറ്റ പോരാട്ടങ്ങളായിരുന്നു.രണ്ടു മത്സരങ്ങളും എക്ട്രാ ടൈമിലേക്ക് നീങ്ങുകയുണ്ടായി. ആസ്‌ത്രേലിയക്കും കൊറിയക്കും വിജയ ഗോള്‍ നേടാന്‍ എക്ട്രാടൈമിന്റെ അവസാന നിമിഷങ്ങള്‍ വരെ കാത്തിരിക്കേണ്ടതായും വന്നു.
ചാമ്പ്യന്മാരെ വീഴ്ത്തി ആസ്ത്രേലിയ സെമിയില്‍
ഇന്ന് നടന്ന ആദ്യത്തെ സെമിയില്‍ ആസ്‌ത്രേലിയക്ക് ചാമ്പ്യന്മാരായ ഇറാഖിനെ വീഴ്ത്താന്‍ നല്ല വണ്ണം അദ്ധ്വാനിക്കേണ്ടി വന്നു.എക്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ 117 ആം മിനിറ്റില്‍ ഹാരി കെവല്‍ നേടിയ ഗോളിലാണ് ആസ്ത്രേലിയ ചാമ്പ്യന്മാരെ വീഴ്ത്തിയത്.കഴിഞ്ഞ ഏഷ്യാകപ്പില്‍ ഇറാഖില്‍ നിന്നേറ്റ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി ആസ്ത്രേലിയക്ക് ഈ വിജയം. ഗ്രൂപ്പ് തല മത്സരത്തില്‍ 3-1നാണ് ഇറാഖ് ആസ്‌ട്രേലിയയെ അന്ന് തോല്പിച്ചത്. ഇത്തവണ ക്വാര്‍ട്ടറില്‍ മാത്രമാണ് ഇവര്‍ മുഖാമുഖം കാണുന്നത്. ജോര്‍ദ്ദാനെ തോല്പ്പിച്ച് സെമിയിലെത്തിയ ഉസ്‌ബെക്കിസ്ഥാനാണ് ആസ്ത്രേലിയയുടെ എതിരാളികള്‍ .
ചൊവ്വാഴ്ച്ച (ജനുവരി 25 ) അല്‍ ഖലീഫാ സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകീട്ട് 7 .25 നാണ് ആസ്ത്രേലിയ ഉസ്‌ബെക്കിസ്ഥാന്‍ പോരാട്ടം.
ഇറാനെ വീഴത്തി ദക്ഷിണ കൊറിയ സെമിയില്‍
ഇന്ന് നടന്ന രണ്ടാമത്തെ സെമിയും ആസ്‌ത്രേലിയ ഇറാഖ് മത്സരത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നില്ല.എക്ട്രാ ടൈമിലേക്ക് നീങ്ങിയ ദക്ഷിണ കൊറിയ ഇറാന്‍ മത്സരത്തില്‍ നല്ല പ്രകടനമാണ് നടത്തിയത്.105 ആം മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ ബിറ്റ് ഗാ റാം യൂന്‍ നേടിയ ഗോളിലാണ് ഇറാനെ അവര്‍ തോല്പ്പിച്ചത്.ആതിഥേയരായ ഖത്തറിനെ തോല്പ്പിച്ച് സെമിയിലെത്തിയ ജപ്പാനാണ് ദക്ഷിണ കൊറിയയുടെ എതിരാളികള്‍ .
ചൊവ്വാഴ്ച്ച (ജനുവരി 25 ) അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകീട്ട് 4.25 നാണ് ദക്ഷിണ കൊറിയ ഉസ്‌ബെക്കിസ്ഥാന്‍ പോരാട്ടം.

ദക്ഷിണ കൊറിയയോ ഇറാനോ?
ദോഹ : രണ്ട് അതികായകര്‍ തമ്മിലാണ് ഇന്ന് മറ്റൊരു ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നത്‍. ഈ ഏഷ്യാകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ഇറാനും ശക്തരായ ദക്ഷിണ കൊറിയയും തമ്മിലാണ്‍. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സമയം 7 .25 നാണ് ഈ പോരാട്ടം. ഏഷ്യന്‍ കപ്പ് തുടര്‍ച്ചയായി മൂന്ന് തവണ സ്വന്തമാക്കിയ ഇറാന്‍ പഴയപ്രതാപത്തിലേക്കാണ് യാത്ര എന്ന് തോന്നിപ്പിക്കുമാറാണ് കളിക്കളത്തിലെ കളികള്‍ .
ഇറാന്‍ കളിച്ച എല്ലാ കളികളിലും ജയിച്ച് ഒമ്പതു പോയന്റിന്റെ സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ദക്ഷിണ കൊറിയ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്തേലിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനം ആവുകയായിരുന്നു.ഖത്തര്‍ സ്പോട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ 7.25 നാണ് മത്സരം.
ഈ പോരാട്ടം ശക്തരായ ടീമുകള്‍ തമ്മിലായതിന്നാല്‍ ഫുഡ്‌ബോള്‍ ആരാധകര്‍ക്ക് ഈ മത്സരം ഒരു നല്ല വിരുന്നായിരിക്കും നല്‍കുക എന്നതില്‍ ഒരു സംശയമില്ല.
ആസ്ത്രേലിയയോ ഇറാഖോ?
ദോഹ: ചാമ്പ്യന്മാരായ ഇറാഖിനെതിരെ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്ത്രേലിയ ഏറ്റുമുട്ടമ്പോള്‍ അവര്‍ക്ക് ഒരു കണക്ക് തീര്‍ക്കാനുണ്ട്. കഴിഞ്ഞ തവണ ബാങ്കോക്കില്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്കതീതമായി ഇറാഖ് ഏഷ്യന്‍ കപ്പ് നേടിയത്.
ഗ്രൂപ്പ്തല മത്സരത്തില്‍ 3-1നാണ് ഇറാഖ് ആസ്‌ട്രേലിയയെ തോല്പിച്ചത്. ഇത്തവണ ക്വാര്‍ട്ടറിലാണ് ഇരു ടീമും മുഖാമുഖം കാണുന്നത്. ഈ പോരാട്ടം ശക്തരായ ടീമുകള്‍ തമ്മിലായതിന്നാല്‍ ഫുഡ്‌ബോള്‍ ആരാധകര്‍ക്ക് ഈ മത്സരം ഒരു നല്ല വിരുന്നായിരിക്കും നല്‍കുക എന്നതില്‍ ഒരു സംശയമില്ല.
രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്‌ത്രേലിയ ദക്ഷിണ കൊറിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ആസ്‌ത്രേലിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയായിരുന്നു. ഇറാഖ് ഒരു ഒരു തോല്‍വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ 4.25 നാണ് മത്സരം.
Friday, January 21, 2011
ജപ്പാനും ഉസ്‌ബെക്കിസ്ഥാനും സെമിയില്‍ ; ഖത്തറും ജോര്‍ദ്ദാനും പൊരുതി വീണു
ദോഹ : ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യത്തെ മത്സരത്തില്‍ ആതിഥേയര്‍ക്ക് തോല്‍വി. ഖത്തറിനെ ജപ്പാന്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്പ്പിച്ചത്. ജപ്പാനുവേണ്ടി ഷിന്‍ജി കഗാവ രണ്ടും മസാഹികോ ഇനോഹ ഒരു ഗോളും നേടി. ഖത്തറിനു വേണ്ടി സെബാസ്റ്റിയന്‍ സൂറിയും ഫാബിയോ സീസറുമാണ് ഗോളുകള്‍ നേടിയത്.
രണ്ടാമത്തെ പോരാട്ടം ഉസ്‌ബെക്കിസ്ഥാന്‍ ജോര്‍ദ്ദാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പ്പിച്ചു. ഉസ്ബെക്കിസ്ഥാനു വേണ്ടി ഉലൂഗ്ബെക്ക് ബകാവാണ് രണ്ടു ഗോളും നേടിയത്.ജോര്‍ദ്ദാനു വേണ്ടി ബഷീര്‍ ബാസി യാസിറാണ് ആശ്വാസഗോള്‍ നേടിയത്.
ഖത്തര്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശം നേടിയത് രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ആറുപോയന്റുമായാണെങ്കില്‍ ജപ്പാന്‍ ക്വാര്‍ട്ടറിലേത്തിയത് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴുപോയന്റുമായായിരുന്നു. ണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴുപോയന്റുമായാണ് ഉസ്‌ബെക്കിസ്ഥാനും ജോര്‍ദ്ദാനും ക്വാര്‍ട്ടറിലേത്തിയിരുന്നത്.ഖത്തറും ജോര്‍ദ്ദാനും പൊരുതിയാണ് തോല്‍വിക്ക് കീഴടങ്ങി എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം.
ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍
ഖത്തര്‍ - ജപ്പാന്‍
ദോഹ : ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍ തുടക്കമാകും.ഇന്നത്തെ (വെള്ളിയാഴ്‌ച്ച) ആദ്യത്തെ പോരാട്ടം ആതിഥേയരായ ഖത്തറും ജപ്പാനും തമ്മിലാണ്.ഖത്തര്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശം നേടിയത് രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ആറുപോയന്റുമായാണെങ്കില്‍ ജപ്പാന്‍ ക്വാര്‍ട്ടറിലേത്തിയിരിക്കുന്നത് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴുപോയന്റുമായാണ്.വെള്ളിയാഴ്‌ച്ച അല്‍ ഖറാഫ സ്റ്റേഡിയത്തില്‍ 4.25 നാണ് മത്സരം.
ഉസ്‌ബെക്കിസ്ഥാന്‍ - ജോര്‍ദ്ദാന്‍
രണ്ടാമത്തെ പോരാട്ടം ഉസ്‌ബെക്കിസ്ഥാനും ജോര്‍ദ്ദാന്നും തമ്മിലാണ് .ഉസ്‌ബെക്കിസ്ഥാനും ജോര്‍ദ്ദാനും ക്വാര്‍ട്ടറിലേത്തിയിരിക്കുന്നത് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴുപോയന്റുമായാണ്.അല്‍ ഖലീഫാ സ്‌റ്റേഡിയത്തില്‍ 7.25 നാണ് മത്സരം.
ഇറാഖ് - ആസ്ത്രേലിയ
മൂന്നാമത്തെ യും നാലാമത്തെയും ക്വാര്‍ട്ടര്‍ പോരാട്ടം നാളെ (ശനിയാഴ്ച്ച) യാണ് നടക്കുന്നത്.ആദ്യത്തെ പോരാട്ടം ഇറാഖും ആസ്ത്രേലിയയും തമ്മിലാണ് .രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്‌ത്രേലിയ ദക്ഷിണ കൊറിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ആസ്‌ത്രേലിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയായിരുന്നു. ഇറാഖ് ഒരു ഒരു തോല്‍വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ 4.25 നാണ് മത്സരം.
ഇറാന്‍ - ദക്ഷിണ കൊറിയ
രണ്ടാമത്തെ പോരാട്ടം ഇറാനും ദക്ഷിണ കൊറിയയും തമ്മിലാണ്.ഇറാന്‍ കളിച്ച എല്ലാ കളികളിലും ജയിച്ച് ഒമ്പതു പോയന്റിന്റെ സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ദക്ഷിണ കൊറിയ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്തേലിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനം ആവുകയായിരുന്നു.ഖത്തര്‍ സ്പോട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ 7.25 നാണ് മത്സരം.
ക്വാര്‍ട്ടര്‍ മത്സരങ്ങളെല്ലാം ശക്തരായ ടീമുകള്‍ തമ്മിലാണെന്നതിന്നാല്‍ ഫുഡ്‌ബോള്‍ ആരാധകര്‍ക്ക് ഈ പോരാട്ടങ്ങളെല്ലാം നല്ല വിരുന്നാകുമെന്നതില്‍ സംശയമില്ല.

Thursday, January 20, 2011
ക്വാര്‍ട്ടര്‍ പോരാട്ടങ്ങളെല്ലാം ശക്തന്മാര്‍ തമ്മില്‍
ഖത്തര്‍ - ജപ്പാന്‍
ദോഹ : ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്‌ച്ച മുതല്‍ തുടക്കമാകും. ആദ്യത്തെ പോരാട്ടം ആതിഥേയരായ ഖത്തറും ജപ്പാനും തമ്മിലാണ്.ഖത്തര്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശം നേടിയത് രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ആറുപോയന്റുമായാണെങ്കില്‍ ജപ്പാന്‍ ക്വാര്‍ട്ടറിലേത്തിയിരിക്കുന്നത് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴുപോയന്റുമായാണ്.വെള്ളിയാഴ്‌ച്ച അല്‍ ഖറാഫ സ്റ്റേഡിയത്തില്‍ 4.25 നാണ് മത്സരം.
ഉസ്‌ബെക്കിസ്ഥാന്‍ - ജോര്‍ദ്ദാന്‍
രണ്ടാമത്തെ പോരാട്ടം ഉസ്‌ബെക്കിസ്ഥാനും ജോര്‍ദ്ദാന്നും തമ്മിലാണ് .ഉസ്‌ബെക്കിസ്ഥാനും ജോര്‍ദ്ദാനും ക്വാര്‍ട്ടറിലേത്തിയിരിക്കുന്നത് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴുപോയന്റുമായാണ്.അല്‍ ഖലീഫാ സ്‌റ്റേഡിയത്തില്‍ 7.25 നാണ് മത്സരം.
ഇറാഖ് - ആസ്ത്രേലിയ
മൂന്നാമത്തെ യും നാലാമത്തെയും ക്വാര്‍ട്ടര്‍ പോരാട്ടം ശനിയാഴ്ച്ചയാണ് നടക്കുന്നത്.ആദ്യത്തെ പോരാട്ടം ഇറാഖും ആസ്ത്രേലിയയും തമ്മിലാണ് .രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്‌ത്രേലിയ ദക്ഷിണ കൊറിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ആസ്‌ത്രേലിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയായിരുന്നു. ഇറാഖ് ഒരു ഒരു തോല്‍വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ 4.25 നാണ് മത്സരം.

ഇറാനും ഇറാഖും അകത്ത്
ക്വാര്‍ട്ടറില്‍ ഇറാന്‍ ദക്ഷിണ കൊറിയയേയും ഇറാഖ് ആസ്ത്രേലിയയേയും നേരിടും
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് 'ഡി' യിലെ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരങ്ങളില്‍ ഇറാന്‍ യു. എ. ഇ. യെയും ഇറാഖ് ഉത്തര കൊറിയയും തോല്‍പിച്ചു. ഇറാന്‍ ദക്ഷിണ കൊറിയയേയും ഇറാഖ് ആസ്‌ത്രേലിയേയുമായിരിക്കും ക്വാര്‍ട്ടറില്‍ നേരിടുക.
ഇറാന്‍ കളിച്ച എല്ലാ കളികളിലും ജയിച്ച് ഒമ്പതു പോയന്റിന്റെ സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ഇറാഖ് ഒരു ഒരു തോല്‍വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.
ഇറാന്‍ ഒഴികെയുള്ള മറ്റു മൂന്ന് ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കളിക്കണമെങ്കില്‍ വിജയം അനിവാര്യാമായിരുന്നു .ഇറാഖിനു യു.എ.ഇയെ തോല്‍പിച്ചു നേടിയ മൂന്നു പോയന്റുള്ളതിന്നാല്‍ ഒരു സമനില ആയാലും മതിയായിരുന്നു ക്വാര്‍ട്ടറില്‍ കളിക്കാന്‍ . ഇറാനോട് തോല്‍ക്കുകയും യു.എ.ഇയുമായി സമനില വഴങ്ങുകയും ചെയ്ത ഉത്തരകൊറിയക്ക് ഇറാഖിനെതിരെ ജയം അനിവാര്യമായിരുന്നു അതിന്നായി അവര്‍ പൊരുതിയെങ്കിലും ചാന്‍പ്യന്‍മാരുടെ പ്രകടംനം പുറത്തെടുത്ത ഇറാഖിനു മുന്നില്‍ അതെല്ലാം നിഷപ്രഭമായി.മത്സരത്തില്‍ ഇരുടീമുകളും ജീവന്‍മരണ പോരാട്ടമായിരുന്നു കാഴ്ച്ചവെച്ചത്.യുഎഇക്കും ഉത്തര കൊറിയക്കും അവരുടെ കളിയില്‍ നിന്ന് കിട്ടിയ സമനില പോയന്റായ ഒരു പോയന്റുമായി നാട്ടിലേക്ക് മടങ്ങാം.
യുഎഇയെ മുട്ടുകുത്തിച്ച് ഇറാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍
ഇന്ന് നടന്ന ഇറാന്റെയും യു എ ഇയുടെയും കളിയില്‍ യുഎഇ നല്ല പോരാട്ടമായിരുന്നു കാഴ്‌ച്ചവെച്ചത്.പലപ്പോഴും നല്ല മുന്നേറ്റങ്ങള്‍ നടത്തുകയുണ്ടായി.എന്നാല്‍ ഇതൊല്ലാം ഇറാന്റെ കളിയുടെ മുന്നില്‍ നിഷ്‌പ്രഭമാകുകയഅയിരുന്നു.യുഎഇയുടെ വലയില്‍ വീണ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.70 ആം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ അറാഷ അഫ്‌ഷിനായിരുന്നു ഈ ഗോള്‍ അടിച്ചത്.അദ്ദേഹം പിന്നീട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുമായി.83 ആം മിനിറ്റില്‍ മുഹമ്മദ് നൂറിയില്‍ നിന്നായിരുന്നു അടുത്ത ഗോള്‍ .അവസാനനിമിഷം വീണ്ടും യുഎഇയുടെ വലീദ് അബാസ് സെല്‍ഫ് ഗോളടിച്ച് തോല്‍വിയുടെ ലീഡ് ഉയര്‍ത്തുകയുണ്ടായി.
ഈ ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെല്‍ഫ് ഗോളായിരുന്നു ഇതെങ്കില്‍ അബ്ബാസിന്റെ രണ്ടാമത്തെതാണ്. അബ്ബാസിന്റെ ആദ്യത്തെ സെല്‍ഫ് ഗോള്‍ ഇറാഖിനെതിരെ കളിച്ചപ്പോഴായിയിരുന്നു.ആ കളിയില്‍ അവസാനനിമിഷത്തിലെ ഈ സെല്‍ഫ് ഗോളില്‍ വിജയിക്കുകയായിരുന്നു ഇറാഖ്.ഇറാന്‍ കളിച്ച എല്ലാ കളികളിലും ജയിച്ച് ഒമ്പതു പോയന്റിന്റെ സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തുന്നത്.
ചാമ്പ്യന്‍ പ്രകടനവുമായി ഇറാഖ്
അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഇറാഖിന്റെയും ഉത്തരകൊറിയയും കളി അക്ഷരാര്‍ത്ഥത്തില്‍ ചാമ്പ്യന്മാരുടെ കളി തന്നെയായിരുന്നു.ഉത്തരകൊറിയക്ക് ഇന്ന് ഇറാഖിനെതിരെ ജയിക്കണമായിരുന്നു. ഇറാഖിന് ഒരു സമനില ആയാലും മതിയായിരുന്നു ക്വാര്‍ട്ടറില്‍ കളിക്കാന്‍ .എങ്ങിനെയെങ്കിലും ഒരു ജയം നേടുകയും ആ ജയത്തോടെ ക്വാര്‍ട്ടറില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉത്തര കൊറിയ കളിക്കലത്തിലിറങ്ങിയത്.കളിയുടെ 22 ആം മിനിറ്റില്‍ ഇറാഖിന്റെ കറാര്‍ ജാസിമിന്റെ ഗോളിന്നാല്‍ മുന്നിലെത്തിയ ചാമ്പ്യന്മാരുടെ വല ഭേതിക്കാന്‍ ഉത്തര കോറിയക്കായില്ല. ഉത്തര കൊറിയ വളരെ നല്ല പ്രകടനമാണ് കാഴ്‌ച്ചവെച്ചത് എന്നാല്‍ ചാമ്പ്യന്‍മാരുടെ പ്രകടനം പുറത്തെടുത്ത ഇറാഖിനു മുന്നില്‍ അതെല്ലാം നിഷപ്രഭമായി.ഇറാഖ് ഒരു ഒരു തോല്‍വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്.

Wednesday, January 19, 2011
ഇന്നത്തെ മത്സരങ്ങള്‍ തീപാറും
ഇന്ന് ഇറാനും യു എ ഇയും,ഇറാഖും ഉത്തര കൊറിയയും ഏറ്റുമുട്ടുന്നു
ദോഹ : ഇന്ന് നടക്കുന്ന ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യിലെ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഇറാനും യു എ ഇയും തമ്മിലേറ്റു മുട്ടുമ്പോള്‍ രണ്ടാമത്തെ കളിയില്‍ ഇറാഖും ഉത്തരകൊറിയയുമാണ് ഏറ്റുമുട്ടുന്നത്.ഇറാന്‍ ഒഴികെയുള്ള മറ്റു മൂന്ന് ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കളിക്കണമെങ്കില്‍ വിജയം അനിവാര്യാമാണ് .അതിന്നാല്‍ ഇന്നത്തെ മത്സരങ്ങള്‍ തീപാറും എന്നതില്‍ സംശയമില്ല.
ഇറാന്‍ കളിച്ച രണ്ട് കളികളിലും ജയിച്ചതിന്നാല്‍ ഇന്ന് തോറ്റാലും അവര്‍ക്ക് പേടിക്കാനില്ല.താരതമ്യേന ദുര്‍ബലരായ യു.എ.ഇയെയാണ് ഇന്ന് ഇറാന്‍ നേരിടുന്നത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒമ്പതു പോയന്റ് സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളാകാനാണ് സാധ്യത കാണുന്നത്.
യു.എ.ഇയെ തോല്‍പിച്ച ഇറാഖാണ് മൂന്നു പോയന്‍േറാടെ തൊട്ടുപിന്നില്‍. ഇറാനോട് തോല്‍ക്കുകയും യു.എ.ഇയുമായി സമനില വഴങ്ങുകയും ചെയ്ത ഉത്തരകൊറിയക്ക് ബുധനാഴ്ച ഇറാഖിനെതിരെ ജയം അനിവാര്യമാണ്. അതിന്നാല്‍ ഈ മത്സരം ജീവന്‍മരണ പോരാട്ടമാകും. ഇറാഖിന് ഒരു സമനില ആയാലും മതി ക്വാര്‍ട്ടറില്‍ കളിക്കാം.
ഖത്തര്‍ സ്പോര്‍ട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.15 നാണ് ഇറാന്റെയും യു എ ഇയുടെയും കളി.അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ഇതേ സമയത്തു തന്നെയാണ് ഇറാഖിന്റെയും ഉത്തരകൊറിയയും കളി.ഏഷ്യന്‍ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഫുട്ബാള്‍ പ്രേമികള്‍ ആകാംക്ഷയോടെയാണ് ഈ ജീവന്‍മരണ പോരാട്ടങ്ങള്‍ നോക്കി കാണുന്നത്.

Tuesday, January 18, 2011
അഭിമാനത്തോടെ ഇന്ത്യ മടങ്ങുന്നു
ദോഹ : ഒന്നാം നമ്പര്‍ ടീമായ ഓസ്ത്രേലിയയുമായി നാലു ഗോളുകള്‍ക്കാണെങ്കില്‍ ഏഴാം സ്ഥനക്കാരായ ബഹ്റൈനെതിരെ അഞ്ചു ഗോളുകള്‍ വഴങ്ങി രണ്ടെണ്ണം മടക്കുകയുണ്ടായി.ബഹ്റിനെതിരെ ഒന്‍പതാം മിനിറ്റില്‍ ഗൌരമാംഗി സിങ്ങിന്റെ ഗോള്‍ ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം വളരെ വിലപിടിച്ച നിമിഷം കൂടിയായിരുന്നു.
ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഗോളടിക്കുന്നത് 47 വര്‍ഷത്തിനു ശേഷമായിരുന്നു. മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയക്കെതിരെ നാലു ഗോളുകള്‍ വഴങ്ങി ഒരെണ്ണം മടക്കാനായത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ഒന്നാണ്.
ദക്ഷിണ കൊറിയയ്ക്കെതിരെ ഇന്ത്യയുടെ ഫുഡ്ബോള്‍ ചരിത്രമൊന്നു നോക്കാം ഈ കളിയടക്കം ഏറ്റുമുട്ടിയ 23 മല്‍സരങ്ങളില്‍ പതിനേഴിലും വിജയിച്ചത് ദക്ഷിണ കൊറിയയായിരുന്നു. മൂന്നു തവണ ഇന്ത്യയ്ക്ക് വിജയിക്കാനായി. മൂന്നു പ്രവശ്യം സമനിലയിലുമായി. പക്ഷേ, ഇതിനുമുമ്പ് 1964ല്‍ ഏഷ്യന്‍ കപ്പില്‍ നേരിട്ടപ്പോള്‍ 2-0ന് ജയം ഇന്ത്യയ്ക്കായിരുന്നു.
26 വര്‍ഷത്തിനുശേഷം ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ കഴിയുകയും കളികളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവക്കാനായതിന്നാല്‍ ടീം അംഗങ്ങള്‍ക്കും കോച്ച് ബോബ് ഹൂട്ടണും അഭിമാനിക്കാം.
ഇന്ത്യയും ബഹ്റിനും പൊരുതി തോറ്റു,ആസ്ത്രേലിയയും കൊറിയയും ക്വാര്‍ട്ടറില്‍
ദോഹ : ഇന്ന് നടന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയ ഒരു ഗോളിനു ബഹ്റിനെ തോല്പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍വി ഏറ്റുവാങ്ങിയത്.
ബഹ്റിന്‍ ആസ്ത്രേലിയയോട് പൊരുതി തോറ്റു
അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആസ്‌ത്രേലിയയുമായുള്ള ബഹ്റിന്റെ കളി എങ്ങിനെയെങ്കിലും ഒരു ജയം നേടുകയും ആ ജയത്തോടെ ക്വാര്‍ട്ടറില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.കളിയുടെ 37 ആം മിനിറ്റില്‍ ആസ്ത്രേലിയയുടെ മൈല്‍ ജെഡിനക്കിന്റെ ഗോളില്‍ മുന്നിലെത്തിയ ഏഷ്യന്‍ റാങ്കിങിലെ ഒന്നാം സ്ഥാനക്കാര്‍ ബഹ്റിന്റെ കളിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപ്പെടുന്ന കാഴ്‌ച്ചയാണ് കളിക്കളം കണ്ടത്.രണ്ട് ജയവും ഒരു സമനിലയുമായി ആസ്‌ത്രേലിയ ഏഴ് പോയന്‍റ്റോടെ ദക്ഷിണ കൊറിയക്ക് ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ . ഇന്ത്യക്കെതിരെയുള്ള ഒരു വിജയവും ആസ്ത്രേലിയയോടും ദക്ഷിണ കൊറിയയോടും തോറ്റ ബഹ്റിന് ഇനി നാട്ടിലേക്ക് മടങ്ങാം.
ഗ്രൂപ്പ് ചാമ്പ്യന്മാരായി ദക്ഷിണ കൊറിയ ക്വാര്‍ട്ടറില്‍
അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ ദക്ഷിണ കൊറിയയുടെയും ഇന്ത്യയുടെയും കളിയില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ബൈചുംഗ് ബൂട്ടിയ ബൂട്ടണിഞ്ഞു എന്നതായിരുന്നു ഇന്നത്തെ കളിയിലെ പ്രത്യേകത.സ്റ്റേഡിയത്തില്‍ പെയ്ത മഴ വകവെക്കാതെ കളിച്ച കളിയുടെ ആറാം മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ ഡോങ് വോണ്‍ ജിയുടെ ഗോള്‍ വലയില്‍ വീണത് ഇന്ത്യയെ ഒന്ന് ഞെട്ടിച്ചു.ഈ ഞെട്ടലില്‍ നിന്ന് മോചനം കിട്ടുന്നതിനു മുന്‍പേ ജാ ഷേല്‍ കൂവിന്റെ ഗോളും വന്നു ഒമ്പതാം മിനിറ്റില്‍ .ഇതിനു മറുപടി നല്കാന്‍ അതികം താമസിക്കേണ്ടിവന്നില്ല ഇന്ത്യക്ക് പന്ത്രണ്ടാം മിനിറ്റില്‍ സുനില്‍ ചേത്രിക്ക് കിട്ടിയ പെനാല്‍ട്ടി ഗോളാക്കി കൊറിയയുടെ ലീഡ് കുറച്ചു.
23 ആം മിനിറ്റില്‍ ഡോങ് വോണ്‍ ജിയുടെ ഗോള്‍ വീണ്ടും കൊറിയയുടെ ലീഡ് ഉയര്‍ത്തി.രണ്ടാം പകുതിയില്‍ ഇരുടീമുകളും തുല്യ പ്രകടനമാണ് കാഴച്ചവെച്ചത്.ഇരു ടീമുകള്‍ക്കും നല്ല അവസരങ്ങള്‍ ഉണ്ടായെങ്കിലും ഇന്ത്യക്ക് അതൊന്നും മുതലാക്കാന്‍ സാധിച്ചില്ല.പക്ഷെ അതിലെ അരവസരം കൊറിയ മുതലാക്കി .81 ആം മിനിറ്റില്‍ ഹ്യൂങ് മിന്‍ സണിന്റെ ഗോളായിരുന്നു അത്. ഇതോടെ കൊറിയയുടെ ലീഡ് മൂന്നായി ഉയര്‍ന്നു.അവസാന മിമിഷം വരെ പൊരുതികളിച്ച ഇന്ത്യക്ക് ഗോള്‍ മടക്കാനായില്ല.
സ്റ്റേഡിയത്തില്‍ ഇന്ത്യക്കാര്‍ നിറഞ്ഞുകവിഞ്ഞിരുന്നു.പക്ഷെ ഇതൊന്നും ഇന്ത്യയെ തുണച്ചില്ല.എങ്കിലും ഇന്ത്യ ശക്തരായ ദക്ഷിണ കൊറിയക്കെതിരെ നല്ലപ്രകടനമാണ് കാഴ്ചവെച്ചതെന്ന് പറയാം.കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഇനി നാട്ടിലേക്ക് മടങ്ങാം.രണ്ട് ജയവും ഒരു സമനിലയുമായി ആസ്‌ത്രേലിയ ഏഴ് പോയന്‍റ്റോടെ ദക്ഷിണ കൊറിയക്ക് ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാര്‍ട്ടര്‍ പ്രവേശനം നേടിയിരിക്കുന്നത് .
നാളെ ഇറാനും യു എ ഇയും,ഇറാഖും ഉത്തരകൊറിയയും ഏറ്റുമുട്ടുന്നു
നാളെ നടന്ന ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യിലെ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഇറാനും യു എ ഇയും തമ്മിലേറ്റു മുട്ടുമ്പോള്‍ രണ്ടാമത്തെ കളിയില്‍ ഇറാഖും ഉത്തരകൊറിയയുമാണ് ഏറ്റുമുട്ടുന്നത്.ഇറാന്‍ ഒഴികെയുള്ള മറ്റു മൂന്ന് ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കളിക്കണമെങ്കില്‍ വിജയം അനിവാര്യാമാണ് .അതിന്നാല്‍ നാളത്തെ മത്സരങ്ങള്‍ തീപാറും എന്നതില്‍ സംശയമില്ല.
ഖത്തര്‍ സ്പോര്‍ട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.15 നാണ് ഇറാന്റെയും യു എ ഇയുടെയും കളി.അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ഇതേ സമയത്തു തന്നെയാണ് ഇറാഖിന്റെയും ഉത്തരകൊറിയയും കളി.

ക്വാര്‍ട്ടര്‍ തേടി ആസ്‌ത്രേലിയയും ബഹ്‌റിനും
ആശ്വാസ ജയം തേടി ഇന്ത്യയും
ദോഹ : ഇന്ന് നടക്കുന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയയും ബഹ്റിനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയയും ഇന്ത്യയുമാണ് ഏറ്റുമുട്ടുന്നത്.
വൈകീട്ട് 4 .15 ന് അല്‍ ഖറാഫാ സ്റ്റേഡിയത്തിലാണ് ദക്ഷിണ കൊറിയയുടെയും ഇന്ത്യയുടെയും കളിയെങ്കില്‍ ഇതേ സമയത്തു തന്നെയാണ് അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആസ്‌ത്രേലിയയും ബഹ്റിനും ഏറ്റുമുട്ടുന്നത്.ഗ്രൂപ്പിലെ അവസാന മത്സരം ബാക്കിനില്‍ക്കെ ഓരോ ജയവും സമനിലയുമായി ആസ്‌ട്രേലിയയും ദക്ഷിണ കൊറിയയും നാല് പോയന്‍റ്റോടെ ഒപ്പത്തിനൊപ്പമാണ്. ഗോള്‍ ശരാശരിയില്‍ ആസ്‌ത്രേലിയയാണ് മുന്നില്‍ . ഇന്ത്യക്കെതിരായ ജയത്തോടൈ മൂന്ന് പോയന്റുമായി ബഹ്‌റൈന്‍ തൊട്ടുപിന്നിലുണ്ട്.
രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിക്കഴിഞ്ഞു.ആസ്‌ത്രേലിയയും ബഹ്‌റിനും തമ്മിലുള്ള മത്സരമാണ് ഗ്രൂപ്പില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ടീമുകളെ ഉറപ്പിക്കുക.
അവസാനം ബൂട്ടിയ കളിക്കുന്നു
ദോഹ: ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്ന ക്യാപ്ടന്‍ ബൈചുംഗ് ബൂട്ടിയ അല്‍ വഖറ സ്റ്റേഡിയത്തില്‍ മറ്റു താരങ്ങല്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇത് ഇന്ന് നടക്കുന്ന ഗ്രൂപ്പ് ‘സി‘ യിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയെ നേരിടുന്നതിനു മുന്നോടിയായാണെന്നാണ് വിലയിരുത്തല്‍.
കൊറിയക്കെതിരെ ബൈച്ചുംഗ് ബൂട്ടിയ തുടക്കം മുതല്‍ കളത്തിലുണ്ടാകുമെന്ന് കോച്ച് സൂചിപ്പിക്കുകയുണ്ടായി "ബൈച്ചുംഗ് ആരോഗ്യം വീണ്ടെടുത്തെന്നാണ് കരുതുന്നത്. ഇന്നത്തെ പരിശീലന സെഷന്‍ കൂടി കണ്ട് അവയിലെ പ്രകടനമനുസരിച്ച് അദ്ദേഹത്തിന് ടീമിലിടം നല്‍കും“. കോച്ച് ബോബ് ഹൂട്ടണ്‍ പറഞ്ഞു.
Subscribe to:
Posts (Atom)