Monday, February 7, 2011
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അവാര്‍ഡുകള്‍ കൂടുതലും സ്ത്രീകള്‍ക്ക്
ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മാസം ഏഴിന് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നടന്ന പരീക്ഷയില്‍ മുന്നോറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. റാങ്ക് ജേതാക്കളില്‍ കൂടുതലും സ്ത്രീകളാണെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ യഥാക്രമം താഴെ ചേര്‍ക്കുന്നു............ തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക
Subscribe to:
Post Comments (Atom)
2 comments:
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മാസം ഏഴിന് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നടന്ന പരീക്ഷയില്‍ മുന്നോറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
alf mabrooq....
Post a Comment