ദോഹ : എന്‍ ഐ എ ഖത്തറിലേക്ക് എത്തുന്നു.ഐ.ജി ആയിരുന്ന തച്ചങ്കരിയുടെ വിവാദ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് ദേശീയ അന്വേഷണ ഏജന്‍സി ഖത്തറില്‍ എത്തുന്നത്.
മാസങ്ങള്‍ക്കു മുമ്പു നടത്തിയ ഗള്‍ഫ് യാത്രക്കിടെ ഖത്തറിലെത്തിയ തച്ചങ്കരി തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം .............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക
2 comments:
എന്‍ ഐ എ ഖത്തറിലേക്ക് എത്തുന്നു.ഐ.ജി ആയിരുന്ന തച്ചങ്കരിയുടെ വിവാദ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് ദേശീയ അന്വേഷണ ഏജന്‍സി ഖത്തറില്‍ എത്തുന്നത്.
ഈ പുള്ളീക്കു എന്തൊക്കയോ ചുറ്റിക്കളിയുണ്ട് എല്ലങ്കിൽ പിന്നെ ഇയാൾ കൂടെ കൂടെ ഗൾഫ് സന്ദർശ്ശിക്കുന്നതെന്തിനാണ്. പുള്ളിക്കാരൻ ദുരാഗ്രഹത്തിന്റെ ഒരു മിരമീഡാണ്...
Post a Comment