Monday, February 7, 2011

ദോഹ ഒ.ഐ.സി.സി ഗ്ലോബല്‍ മീറ്റ്‌ സ്വാഗതസംഘം രൂപീകരിച്ചു


ദോഹ: ഫെബ്രുവരി 18, 19 തീയതികളില്‍ ദോഹയില്‍ നടക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒ.ഐ.സി.സി) ഗ്ലോബല്‍ മീറ്റിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

സ്വാഗതസംഘം ഭാരവാഹികള്‍ : പത്മശ്രീ സി.കെ മേനോന്‍ (മുഖ്യരക്ഷാധികാരി), ഡോ. കെ.സി ചാക്കോ, എം.കെ അബ്ദുറഹ്മാന്‍, കെ.പി അബ്ദുള്‍ഹമീദ് (രക്ഷാധികാരികള്‍ ‍), കെ.കെ ഉസ്മാന്‍ (ചെയര്‍മാന്‍ ), കെ.എസ് വര്‍ഗീസ്, രാജന്‍ തളിപ്പറമ്പ്, മുഹമ്മദലി പൊന്നാനി, ലൂക്കോസ് ചാക്കോ, ജോപ്പച്ചന്‍ തെക്കേക്കൂറ്റ് (ജന. കണ്‍‌വീനര്‍ ), ആര്‍ ‍.പി ഹസന്‍, സിദ്ദീഖ്, ബാലഗോപാലന്‍ നായര്‍ (കണ്‍‌വീനര്‍ ), മന്‍സൂര്‍ പള്ളൂര്‍ , തോമസ് കണ്ണങ്കര, നാസര്‍ കറുകമ്പത്ത് (റിസപ്ഷന്‍ കമ്മിറ്റി), കെ.പി അബ്ദുല്‍ഹമീദ്, രാജശേഖരന്‍, സിറാജുദ്ദീന്‍ (ഫിനാന്‍സ്), മുഹമ്മദലി പൊന്നാനി, സോനു അഗസ്റ്റിന്‍ (മീഡിയ ആന്റ് പബ്ലിസിറ്റി), അബു കാട്ടില്‍ ‍, മുബാറക് അബ്ദുള്‍ അഹദ് (ഫുഡ്), വര്‍ഗീസ് ചാക്കോ, മുഹമ്മദ് മുബാറക് (അക്കമഡേഷന്‍), ശംസുദ്ദീന്‍ കൂറ്റനാട്, എ.ടി ഉസ്മാന്‍ (വളന്റിയര്‍ ‍), സാം വിളനിലം, ടി.എച്ച് നാരായണന്‍ (ട്രാന്‍സ്‌പോര്‍ട്ട്), സുരേഷ് കരിയാട്, ഷാഹുല്‍ പണിക്കവീട്ടില്‍ (സോവനീര്‍ ‍), കെ.കെ സുധാകരന്‍, നിയാസ് കണ്ണൂര്‍ (പ്രോഗ്രാം), ഷാജി തെന്‍മാടം, ഹൈദര്‍ ഒറോത്തില്‍ (കള്‍ച്ചറല്‍ ), അബ്ദുല്‍അസീസ് കുറ്റിയാടി, രമേശ് അയനിക്കാട് (ഇവന്റ് കോഓര്‍ഡിനേഷന്‍), ജോണ്‍ തോമസ്, ജോണ്‍ കുരുവിള (ഇമിഗ്രേഷന്‍ കമ്യൂണിക്കേഷന്‍), സുരേഷ്ബാബു വാത്തിയാത്ത്, ജയിംസ് ജോര്‍ജ് (രജിസ്‌ട്രേഷന്‍), ഡോ. അബ്രഹാം കൊല്ലമന, അഷ്‌റഫ് വളപ്പില്‍ (മെഡിക്കല്‍ ‍) എന്നിവരടങ്ങുന്നതാണ് ‌ദോഹ ഒ.ഐ.സി.സി ഗ്ലോബല്‍ മീറ്റിനായുള്ള സ്വാഗതസംഘം.

1 comment:

Unknown said...

ഫെബ്രുവരി 18, 19 തീയതികളില്‍ ദോഹയില്‍ നടക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒ.ഐ.സി.സി) ഗ്ലോബല്‍ മീറ്റിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.