Wednesday, February 9, 2011
ഖത്തര്‍ മലയാളം ബ്ലോഗേഴ്സ് സംഗമം വെള്ളിയാഴ്ച
ദോഹ: ഖത്തറിലെ മലയാളം ബ്ലോഗേഴ്സ് വെള്ളിയാഴ്ച ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഓഡിറ്റോറിയത്തില്‍ ഒത്തുചേരുന്നു. ഉച്ചക്ക് 2 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പരിപാടി. ഇത് അഞ്ചാം തവണയാണ് ഖത്തര്‍ മലയാളം ബ്ലോഗേഴ്സ് സംഗമം നടക്കുന്നത്.
2011 ലെ ആദ്യ ബ്ലോഗ് മീറ്റെന്ന പ്രത്യേകത കൂടിയുള്ള സംഗമത്തില്‍ ഖത്തറിലെ എല്ലാ മലയാളം ബ്ലോഗ് എഴുത്തുക്കാരും പുതുതായി ബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്മായില്‍ കുറുമ്പടി 55406549, രാമചന്ദ്രന് വെട്ടികാട് 55891237 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Subscribe to:
Post Comments (Atom)
2 comments:
ഖത്തറിലെ മലയാളം ബ്ലോഗേഴ്സ് വെള്ളിയാഴ്ച ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഓഡിറ്റോറിയത്തില്‍ ഒത്തുചേരുന്നു. ഉച്ചക്ക് 2 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പരിപാടി. ഇത് അഞ്ചാം തവണയാണ് ഖത്തര്‍ മലയാളം ബ്ലോഗേഴ്സ് സംഗമം നടക്കുന്നത്.
എല്ലാ വിധ ആശംസകളും നേരുന്നു സഖാക്കളേ..
Post a Comment