Friday, April 15, 2011

ത്തര്‍ തൊഴില്‍മേള സമാപിച്ചു


ദോഹ: ഖത്തര്‍ ആഭ്യന്തര വകുപ്പ് സ്വദേശികള്‍ക്കായും പ്രവാസികള്‍ക്കായും സംഘടിപ്പിച്ച തൊഴില്‍മേളയില്‍ യുവാക്കളുടെ വന്‍ പങ്കാളിത്തകൊണ്ട് ശ്രദ്ധേയമായി. ഈ വര്‍ഷത്തെ ഖത്തര്‍ തൊഴില്‍മേള എക്‌സിബിഷന്‍ സെന്റില്‍ കഴിഞ്ഞ ഞായറാഴ്ചയാണ്‌ ആരംഭിച്ചത്. അഞ്ചുനാള്‍ നീണ്ടുനില്‍ന്ന ഈ കരിയര്‍ഫെയര്‍ എക്‌സിബിഷന്‍ അഞ്ചാമത്തെ തവണയാണ് സംഘടിപ്പിച്ചത്.

കരിയര്‍ ഫെയറില്‍ നൂറില്‍ പരം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുത്തു.മേളക്കെത്തിയ സ്ത്രീകളും പുരുഷന്‍മാരും മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനായി
അപേക്ഷ നല്‍കുകയുണ്ടായി.

1 comment:

Unknown said...

ഖത്തര്‍ ആഭ്യന്തര വകുപ്പ് സ്വദേശികള്‍ക്കായും പ്രവാസികള്‍ക്കായും സംഘടിപ്പിച്ച തൊഴില്‍മേളയില്‍ യുവാക്കളുടെ വന്‍ പങ്കാളിത്തകൊണ്ട് ശ്രദ്ധേയമായി. ഈ വര്‍ഷത്തെ ഖത്തര്‍ തൊഴില്‍മേള എക്‌സിബിഷന്‍ സെന്റില്‍ കഴിഞ്ഞ ഞായറാഴ്ചയാണ്‌ ആരംഭിച്ചത്. അഞ്ചുനാള്‍ നീണ്ടുനില്‍ന്ന ഈ കരിയര്‍ഫെയര്‍ എക്‌സിബിഷന്‍ അഞ്ചാമത്തെ തവണയാണ് സംഘടിപ്പിച്ചത്.