
ദോഹ : ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ദോഹ വ്യാപാരമേള ജൂണ്‍ 13 ന് അവസാനിക്കും. ജൂണ്‍ നാലാം തിയതി ഖത്തര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തൊവാര്‍ അല്‍കുവാരി ഉദ്ഘാടനം ചെയ്ത മേളയില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 550 വാണിജ്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ............
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക
1 comment:
ദോഹ വ്യാപാരമേള ജൂണ്‍ 13 ന് അവസാനിക്കും
Post a Comment