ദോഹ : ഖത്തറിന്റെ ആദ്യ സാറ്റലൈറ്റ് സുഹയിൽ വണ്‍ വിക്ഷേപിച്ചു. ഫ്രാൻസിലെ വിക്ഷേപണ തറയിൽ നിന്ന് ഇന്നലെ 11.30 നും 12.30 നും (ഖത്തര്‍ സമയം) ഇടയിലായിരുന്നു സുഹയിൽ വണ്‍ വിക്ഷേപിച്ചത്.
25.5 ഡിഗ്രി കിഴക്ക് ദിശയിൽ 36000 കിലോമീറ്റർ ഉയരത്തിലായിരിക്കും സുഹയിൽ വണ്ണിന്റെ ഭ്രമണപഥം.
ഖത്തറിലും മറ്റ് ഗൾഫ് നാടുകളിലും മികച്ച വാർത്താവിനിമയം തൃമാന ടെലിവിഷൻ പ്രക്ഷേപണം എന്നിവ ലക്ഷ്യമിട്ടാണ് സുഹയിൽ വിക്ഷേപിച്ചിട്ടുള്ളത്.
1 comment:
ഖത്തറിന്റെ ആദ്യ സാറ്റലൈറ്റ് സുഹയിൽ വണ്‍ വിക്ഷേപിച്ചു.
Post a Comment