Friday, November 14, 2008

ലാദന്റെ മകന് ദോഹയില്‍ താമസിക്കാന്‍ അനുമതി

ദോഹ: അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദിന്റെ മകന്‍ ഉമര്‍ ലാദിന്‍ ഖത്തറിð താമസിക്കുമെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്പെയിനും ഈജിപ്തും ഇദ്ദേഹത്തിന് അഭയം നിരസിച്ചിരുന്നു. ഈജിപ്ത് വിസയുടെ കാലാവധി തീര്‍ന്നതിനാല്‍ പുതുക്കി നðകാന്‍ അധികാരികള്‍ വിസമ്മതിക്കുകയായിരുന്നു.

2 comments:

ലാദന്റെ മഹന്‍ said...

മ്വാനേ ജ്ജപ്പ എബടെ താമസിക്കൂന്റപ്പേ? ജ്ജെവടിര്ന്ന്ട്ടാ ഖബിതെഴുത്വാടാ. അന്റെ കാര്യം കട്ടപ്പൊഹ സ്വാഹ! ഹഹഹ

keralainside.net said...

This post is being listed please categorize this post
www.keralainside.net