Wednesday, December 3, 2008

പി.ടി.അബ്ദുറഹ്മാന്‍ ട്രോഫി മാപ്പിളപ്പാട്ട് മത്സരം ഡിസംബര്‍ 12-ന്‌

ദോഹ:തനിമ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന നാലാമത് പി.ടി.അബ്ദുറഹ്മാന്‍ ട്രോഫിക്കുവേണ്ടിയുള്ള മാപ്പിളപ്പാട്ട് മത്സരം ഡിസംബര്‍ 12-ന്‌ വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക്ക് അസോസിയേഷന്‍ ഹാളില്‍ നടക്കും.പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 5484104,5316948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.റജിസ്റ്റ്രേഷന്‍ ഫോറം മന്‍സൂറയിലെ അസോസിയേഷന്‍ ആസ്ഥാനത്ത് ലഭ്യമാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തനിമ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന നാലാമത് പി.ടി.അബ്ദുറഹ്മാന്‍ ട്രോഫിക്കുവേണ്ടിയുള്ള മാപ്പിളപ്പാട്ട് മത്സരം ഡിസംബര്‍ 12-ന്‌ വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക്ക് അസോസിയേഷന്‍ ഹാളില്‍ നടക്കും.