Sunday, December 28, 2008

ഖത്തറില്‍ തൊഴിലാളി സര്‍വേ

ദോഹ:ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി തൊഴിലാളികള്‍ക്കിടയില്‍ സര്‍വേ നടത്തും. പ്രവാസികളടക്കമുള്ള ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ പ്രത്യേകതകളെല്ലാം മുനിസിപ്പാലിറ്റി തിരിച്ചുള്ള സര്‍വേയില്‍ പ്രതിഫലിക്കും.

പ്രത്യേക പരിശീലനം ലഭിച്ച 150 ഉദ്യോഗസ്ഥരെ ഇതിനായി നിയമിക്കും. പ്രവാസികളുടേതടക്കം 6250 കുടുംബങ്ങളിലാണ് സര്‍വേ നടത്തുന്നത്.

2 comments:

Unknown said...

ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി തൊഴിലാളികള്‍ക്കിടയില്‍ സര്‍വേ നടത്തും. പ്രവാസികളടക്കമുള്ള ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ പ്രത്യേകതകളെല്ലാം മുനിസിപ്പാലിറ്റി തിരിച്ചുള്ള സര്‍വേയില്‍ പ്രതിഫലിക്കും.

Anonymous said...

LonMOgsnigo [url=http://wiki.openqa.org/display/~buy-cipro-without-no-prescription-online]Buy Cipro without no prescription online[/url] [url=http://wiki.openqa.org/display/~buy-flomax-without-no-prescription-online]Buy Flomax without no prescription online[/url]