Monday, December 29, 2008

ഫാത്തിഹ ഫുഡ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ദോഹ:വക്കറയില്‍ എസ്ദാന്‍ ഹൌസിംഗ് കോമ്പ്ളക്സിലെ ഫാത്തിഹ ഫുഡ് സെന്റര്‍ കോഴിക്കോട് ഇസ് ലാമിക് സെന്റര്‍ പ്രസിഡണ് ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഫാത്തിഹ ഫുഡ് സെന്റര്‍ പാര്‍ട്ണര്‍മാരായ മുസ്തഫ പുല്ലൂക്കര, ബഷീര്‍ പി.കെ, അബ്ദുള്ളക്കുട്ടി ബുഖാരി തളിക്കുളം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കി.

ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനീധ്യം കൊണ്ട് ശ്രദ്ധേയമായ ഉദ്ഘാടന ചടങ്ങില്‍ സ്വദേശികളും വിദേശികളുമടക്കം നരവധി പേര്‍ പങ്കെടുത്തു.

ഭക്ഷണ സാധനങ്ങള്‍ , പച്ചക്കറികള്‍, പാല്‍ ഉല്‍പങ്ങള്‍, ബേക്കറി സാധനങ്ങള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി കുടുംബത്തിനാവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കു ഫാത്തിഹ ഫുഡ് സെന്റര്‍ എസ്ദാന്‍ കോമ്പ്ളക്സിലും പരിസരത്തും താമസിക്കു എല്ലാവര്‍ക്കും അനുഗ്രഹമായിരിക്കും.

ദീര്‍ഘകാലമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും നടത്തി പരിചയ സമ്പരുടെ മേല്‍നോട്ടത്തില്‍ നടക്കു ഫാത്തിഹ ഫുഡ് സെന്റര്‍ വകറ നിവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകും.

2 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വക്കറയില്‍ എസ്ദാന്‍ ഹൌസിംഗ് കോമ്പ്ളക്സിലെ ഫാത്തിഹ ഫുഡ് സെന്റര്‍ കോഴിക്കോട് ഇസ് ലാമിക് സെന്റര്‍ പ്രസിഡണ് ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

...പകല്‍കിനാവന്‍...daYdreamEr... said...

സുഹൃത്തേ പുതുവത്സരാഷംസകള്‍... !