Thursday, December 4, 2008

"സംസ്കാര ഖത്തറി''ന് പുതിയ സാരഥികള്‍



ദോഹ:ദാറുല്‍ഖുത്തുബിലെ ന്യൂ ഈസ്റ് വെസ്റ് റെസ്റോറണ്ടില്‍ ചേര്‍ന്ന സംസ്കാര ഖത്തറിന്റെ പൊതുയോഗം സംഘടനയുടെ രണ്ടായിരത്തി ഒന്‍പതിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അഡ്വ:എ.ജാഫര്‍ഖാന്‍ കേച്ചേരി(പ്രസിണ്ടന്റ്),എസ്.എം.മുഹമ്മദ് ഷെരീഫ്(സെക്രട്ടറി),അഡ്വ:ഇ.എ.അബൂബക്കര്‍(ട്രഷറര്‍),സതീഷ്.കെ.പറമ്പത്ത്,വി.കെ.എം.കുട്ടി(വൈസ്.പ്രസിണ്ട്ന്റ്),മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,എ.സി.ദിലീപ്(ജോ:സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.

പ്രവത്തകസമതിയിലേക്ക് താഴെ പറയുന്നവരെയും തിരഞ്ഞെടുത്തു.കെ.പി.എം.മുഹമ്മദ് കോയ,അഷറഫ് പൊന്നാനി,കുഞ്ഞബ്ദുള്ള ചാലപ്പുറം(ജി.പി),ഷാജി മതിലകം,അര്‍ഷാദ് ടി.വി,കെ.പി.ഷംസുദ്ധീന്‍,ശശികുമാര്‍.ജി.പിള്ള,നസീര്‍ കാട്ടിലാന്‍.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ദാറുല്‍ഖുത്തുബിലെ ന്യൂ ഈസ്റ് വെസ്റ് റെസ്റോറണ്ടില്‍ ചേര്‍ന്ന സംസ്കാര ഖത്തറിന്റെ പൊതുയോഗം സംഘടനയുടെ രണ്ടായിരത്തി ഒന്‍പതിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.