ദേഹ:കഴിഞ്ഞ മാസം 1766 വിദേശതൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് തൊഴില്‍ മന്ത്രാലയം അംഗീകാരം നല്‍കി.
പല പദ്ധതികളുമായി മുന്നോട്ടുപോകുന്ന പ്രസ്തുത കമ്പനികള്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുമുണ്ട്. എന്നാല്‍ റിയല്‍ എസ്റേറ്റ്, കോണ്‍ട്രാക്ടിംഗ്, സേവനമേഖലകളിലെ കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം കുറച്ച് ചെലവ് വെട്ടിച്ചുരുക്കിവരികയാണ്.
കൃത്യമായ കണക്ക് ലഭ്യമല്ല. എന്നാല്‍ ഈ രംഗങ്ങളിലെ വന്‍ കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
1 comment:
കഴിഞ്ഞ മാസം 1766 വിദേശതൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് തൊഴില്‍ മന്ത്രാലയം അംഗീകാരം നല്‍കി.
പല പദ്ധതികളുമായി മുന്നോട്ടുപോകുന്ന പ്രസ്തുത കമ്പനികള്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുമുണ്ട്. എന്നാല്‍ റിയല്‍ എസ്റേറ്റ്, കോണ്‍ട്രാക്ടിംഗ്, സേവനമേഖലകളിലെ കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം കുറച്ച് ചെലവ് വെട്ടിച്ചുരുക്കിവരികയാണ്
Post a Comment