Friday, January 30, 2009

ദോഹ ബാങ്ക് ജീവനക്കാരെ വെട്ടികുറക്കുന്നു

ദോഹ:ദോഹ ബാങ്ക് ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതായി അല്‍അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഘട്ടംഘട്ടമായി അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടും. നിരവധി ബാങ്കുകള്‍ നിശ്ചിതശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദോഹ ബാങ്ക് ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതായി അല്‍അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.