ദോഹ:മദ്യം നിരോധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്കിയ അവകാശം പുന:സ്ഥാപിക്കാന്‍ വേണ്ടി വിവിധ സംഘടനകളുടെ പിന്‍ബലത്തോടെ കേരള മദ്യ നിരോധന സമിതി മലപ്പുറത്ത് തുടരുന്ന സത്യാഗ്രഹസമരത്തിന്റെ പ്രചരണം ഖത്തറില്‍ ഊര്‍ജ്ജിതമാക്കുന്നു.
ഖത്തറിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പിന്തുണ അറിച്ചുകൊണ്ട് നേരത്തെ പ്രസ്ഥാവന ഇറക്കിയിരുന്നു.വിവിധ സംഘടനകളുടെ സഹകരണത്തോടെ ഐക്യദാര്‍ഡ്യസമിതി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനും ഒപ്പം ടേബിള്‍ ടോക്കും ബോധവല്കരണക്ളാസുകളും നടത്തുമെന്ന് കേരള മദ്യ നിരോധന സമിതി ഖത്തര്‍ കോഡിനേറ്റര്‍ റഫീക്ക് മേച്ചേരി പത്രകുറിപ്പില്‍ അറീച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 6572518,4315398,0091-9447445452 ( ഇയച്ചേരി കുഞ്ഞികൃഷണന്‍-കേരള മദ്യ നിരോധന സമിതി ജനറല്‍ സെക്രട്ടറി)
2 comments:
മദ്യം നിരോധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്കിയ അവകാശം പുന:സ്ഥാപിക്കാന്‍ വേണ്ടി വിവിധ സംഘടനകളുടെ പിന്‍ബലത്തോടെ കേരള മദ്യ നിരോധന സമിതി മലപ്പുറത്ത് തുടരുന്ന സത്യാഗ്രഹസമരത്തിന്റെ പ്രചരണം ഖത്തറില്‍ ഊര്‍ജ്ജിതമാക്കുന്നു.
good
Post a Comment