Friday, January 23, 2009

റിപ്പബ്ലിക്ക് ദിനത്തില്‍ ഖത്തര്‍ എംബസിക്ക് അവധി



ചിത്രo: വിശാല്‍

ദോഹ:ഈ വരുന്ന ഇരുപത്തിആറാം തിയതി ഖത്തര്‍ എംബസി അവധിയായിരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ റിപ്പബ്ലിപ്പിക്കിന്റെ അറുപതാം വാര്‍ഷികദിനത്തിന്റെ പശ്ചാതലത്തിലാണ് എംബസി അവധിയെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ വരുന്ന ഇരുപത്തിആറാം തിയതി ഖത്തര്‍ എംബസി അവധിയായിരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Anonymous said...

I have started reading the online news since last 2/3 days. I myselef is able to know the day to day activities in Qatar by sitting at Chandigarh (U.T) India. My son is in Doha, who is Prasanth working with Nokia Channel Sales Division, C-gulf coy. I have told him about this.