Friday, January 30, 2009

ഇസ്ലാമിക വിരുദ്ധ ഗെയിംസുകളും മിഠായികളും ഖത്തര്‍ വിപണിയില്‍

ദോഹ:കുട്ടികളില്‍ ഇസ്ലാമിക വിരുദ്ധ ചിന്ത വളര്‍ത്തുന്ന വിവിധ തരം ഗെയിംസുകളുടെ സി ഡികളും പന്നിക്കൊഴുപ്പു ചേര്‍ത്ത മിഠായികളും വിപണിയില്‍ വില്‍ക്കുന്നതായി പരാതി. കുടിടകള്‍ക്ക് കളിക്കാനുള്ള ഒരു ഗെയിംസില്‍ മസ്ജിദുകളെ ലക്ഷ്യം വച്ച് ആക്രമിച്ചു നശിപ്പിക്കുന്നതാണ് കളിയുടെ വിഷയം.

ആധുനിക ആയുധങ്ങളുപയോഗിച്ച് മസ്ജിദുകള്‍ തകര്‍ക്കുന്ന ഈ കളി കുട്ടികളില്‍ ഇസ്ലാമിക വിരുദ്ധ ചിന്ത വളര്‍ത്തുമെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടതായി ഒരു അറബി പത്രം റിപ്പോര്‍ട്ടു ചെയ്തു.

ഇതിനു പിന്നാലെ മറ്റൊരു ഗെയിംസിന്റ് കൂടെ ലഭിക്കുന്ന മിഠായിയല്‍ പന്നിക്കൊഴുപ്പു ചേര്‍ത്തിട്ടുണ്ടെന്ന് അതിന്റെ കവറില്‍ തന്നെ എഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കുട്ടികളില്‍ ഇസ്ലാമിക വിരുദ്ധ ചിന്ത വളര്‍ത്തുന്ന വിവിധ തരം ഗെയിംസുകളുടെ സി ഡികളും പന്നിക്കൊഴുപ്പു ചേര്‍ത്ത മിഠായികളും വിപണിയില്‍ വില്‍ക്കുന്നതായി പരാതി. കുടിടകള്‍ക്ക് കളിക്കാനുള്ള ഒരു ഗെയിംസില്‍ മസ്ജിദുകളെ ലക്ഷ്യം വച്ച് ആക്രമിച്ചു നശിപ്പിക്കുന്നതാണ് കളിയുടെ വിഷയം.

ബഷീർ said...

മുഹമ്മദ്‌ സഗിര്‍ പണ്ടാരത്തില്‍
എന്ന ഒരു തീവ്രവാദി കൂടി ജനിക്കുന്നു.