Wednesday, January 21, 2009

വ്യാജ കറന്‍സി:ഖത്തറില്‍ രണ്ടു പേര്‍ പിടിയില്‍

ദോഹ:വ്യാജ കറന്‍സി ഉപയോഗവുമായി ബന്ധപ്പെട്ട് രണ്ട് അറബ് സ്വദേശികള്‍ പിടിയില്‍. പെട്രോള്‍ ബങ്കിലെത്തിയ ബൈക്കുയാത്രക്കാരന്‍ 500 ഖത്തര്‍ റിയാലിന്റെ വ്യാജനോട്ട് നല്‍കിയെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്തിയ സിഐഡി യാണ് ഇവരെ അറസ്റ്റ് ചെയ്തത്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വ്യാജ കറന്‍സി ഉപയോഗവുമായി ബന്ധപ്പെട്ട് രണ്ട് അറബ് സ്വദേശികള്‍ പിടിയില്‍. പെട്രോള്‍ ബങ്കിലെത്തിയ ബൈക്കുയാത്രക്കാരന്‍ 500 ഖത്തര്‍ റിയാലിന്റെ വ്യാജനോട്ട് നല്‍കിയെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്തിയ സിഐഡി യാണ് ഇവരെ അറസ്റ്റ് ചെയ്തത്.