
ദോഹ:വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി-ഖത്തര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഡിസൈനിംഗ് മത്സരത്തില്‍ മലയാളി വിദ്യാഥിനിക്ക് രണ്ടാം സ്ഥാനം.
എം ഇ എസ് ഇന്ത്യന്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനി ഹെന നജീബിനാണ് വി സി ക്യു ഡിസൈനിംഗ് മത്സരത്തില്‍ സമ്മാനം നേടിയത്. ഖത്തറിലെ സ്വദേശി സ്കൂളുകളിലേയും വിദേശ സ്കൂളുകളിലേയും 250 പരം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
തൃശൂര്‍ നാട്ടിക ചിറക്കുഴി കുടുംബാംഗവും ഫ്രണ്ട്സ് ഓഫ് തൃശൂര്‍ കേന്ദ്ര നിര്‍വ്വാഹക സമിതിയംഗവുമായ സി എ നജീബിന്റേയും നസീം ബാനുവിന്റേയും മകളാണ് ഹെന നജീബ്.
2 comments:
വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി-ഖത്തര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഡിസൈനിംഗ് മത്സരത്തില്‍ മലയാളി വിദ്യാഥിനിക്ക് രണ്ടാം സ്ഥാനം.
LonMOgsnigo [url=http://wiki.openqa.org/display/~buy-prednisone-without-no-prescription-online]Buy Prednisone without no prescription online[/url] [url=http://wiki.openqa.org/display/~buy-differin-no-prescription-online]Buy Differin no prescription online[/url]
Post a Comment