Thursday, March 19, 2009

നിര്‍ബന്ധിത പരിശോധന: സൌകര്യം സ്വകാര്യ ആശുപത്രികളിലും

ദോഹ:ഖത്തറില്‍ മെഡിക്കല്‍ കമ്മിഷന്റെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പ്രവാസികളില്‍ ചില വിഭാഗങ്ങള്‍ക്കു സ്വകാര്യ ആശുപത്രികളിലും വൈദ്യപരിശോധനയ്ക്ക് സൌകര്യം ഏര്‍പ്പെടുത്തുന്നു. കുടുംബവീസയില്‍ എത്തുന്ന പ്രവാസികള്‍ക്കാണ് മുഖ്യമായും സൌകര്യം അനുവദിക്കുക.

രാജ്യത്തെത്തി ഒരു മാസത്തിനകം പ്രവാസികള്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്നാണു നിയമം. പ്രവാസികള്‍ അധികമുള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ കമ്മിഷന് ശാഖകള്‍ തുടങ്ങാനും നടപടിയുണ്ട്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ മെഡിക്കല്‍ കമ്മിഷന്റെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പ്രവാസികളില്‍ ചില വിഭാഗങ്ങള്‍ക്കു സ്വകാര്യ ആശുപത്രികളിലും വൈദ്യപരിശോധനയ്ക്ക് സൌകര്യം ഏര്‍പ്പെടുത്തുന്നു. കുടുംബവീസയില്‍ എത്തുന്ന പ്രവാസികള്‍ക്കാണ് മുഖ്യമായും സൌകര്യം അനുവദിക്കുക.

പാവപ്പെട്ടവൻ said...

നന്നായിട്ടുണ്ടു
അഭിനന്ദനങ്ങള്‍