Saturday, March 14, 2009

ലോകത്തെ നയിക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രിയും



ദോഹ:സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ലോകത്തെ നയിക്കാനുള്ള 50 വ്യക്തികളുടെ പട്ടികയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനിയും.ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇദ്ദേഹം.

ലണ്ടന്‍ ഫിനാന്‍ഷ്യല്‍ റ്റൈംസാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ലോകത്തെ നയിക്കാനുള്ള 50 വ്യക്തികളുടെ പട്ടികയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനിയും.