ദോഹ:സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ലോകത്തെ നയിക്കാനുള്ള 50 വ്യക്തികളുടെ പട്ടികയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനിയും.ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇദ്ദേഹം.
ലണ്ടന്‍ ഫിനാന്‍ഷ്യല്‍ റ്റൈംസാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം.
1 comment:
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ലോകത്തെ നയിക്കാനുള്ള 50 വ്യക്തികളുടെ പട്ടികയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനിയും.
Post a Comment