Friday, March 27, 2009

ഖത്തറില്‍ 'ഭൂമിക്കായി ഒരു മണിക്കൂര്‍' നാളെ

ദോഹ:ഊര്‍ജ ബോധവല്‍കരണത്തിന്റെ ഭാഗമായി നാളെ വിളക്കണയ്ക്കല്‍ ദിനമായി ആചരിക്കാന്‍ ഖത്തര്‍ ആഹ്വാനം.

അന്നേ ദിവസം അരമണിക്കൂര്‍ നേരം രണ്ടു ഘട്ടങ്ങളിലായാണ് ഇതു നടപ്പാക്കുക. സ്കൂളുകള്‍ രാവിലെ പത്തു മുതലും മറ്റു സ്ഥലങ്ങളില്‍ വൈകിട്ട് ഏഴുമുതലും അരമണിക്കൂര്‍ നേരം വിളക്കുകള്‍ അണയ്ക്കും. പൊതുജനങ്ങളും ഇതില്‍ പങ്കുചേരണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഊര്‍ജ ബോധവല്‍കരണത്തിന്റെ ഭാഗമായി നാളെ വിളക്കണയ്ക്കല്‍ ദിനമായി ആചരിക്കാന്‍ ഖത്തര്‍ ആഹ്വാനം.